എത്ര കഴിച്ചാലും മതിവരാത്ത പായസം ഇതുപോലെ തയ്യാറാക്കണം..Moong dal paayasam recipe malayalam.

Moong dal paayasam recipe malayalam.!!! എത്ര കഴിച്ചാലും മതിവരാത്ത ഒരു പായസം തയ്യാറാക്കണമെന്ന് നിങ്ങൾക്ക് മനസ്സിൽ തോന്നിയാൽ വേഗം തന്നെ നിങ്ങൾക്ക് തയ്യാറാക്കാൻ പറ്റുന്ന ഒരു പായസമാണ് ചെറുപയർ പരിപ്പ് വെച്ചിട്ടുള്ള ഈ ഒരു പായസം ചെറുപയർ പരിപ്പ് ശരീരത്തിന് വളരെ നല്ലതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് സാധാരണ വിശേഷ ദിവസങ്ങളിലൊക്കെ കേരളത്തിൽ വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ചെറുപയർ വച്ചിട്ടുള്ള ഈ ഒരു പായസം.

ചെറുപയർ കൊണ്ടും പായസം തയ്യാറാക്കാറുണ്ട് ചെറുപയർ പരിപ്പ് കൊണ്ടും വയസ്സും തയ്യാറാക്കാറുണ്ട് പക്ഷേ ചെറുപയർ പരിപ്പിനുള്ള സ്വാദ് വളരെ കൂടുതലാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ചെറുപയർ പരിപ്പ് ഒരു പാത്രത്തിലേക്ക് കുറച്ച് നെയ്യ് ഒഴിച്ച് നന്നായിട്ട് വറുത്തെടുക്കാം വറുത്തതിനുശേഷം ഇതിനെ മാറ്റിവയ്ക്കുക അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് ശർക്കര ഉരുക്കാനായിട്ട് വച്ച് ഒരുക്കി കഴിയുമ്പോൾ വേഗം ചെറുപയറിനെ ഒന്ന് ചതച്ചതോ അരച്ചിട്ടും നിങ്ങൾക്ക് ഇതിലേക്ക് ചേർക്കാവുന്നതാണ് ഇല്ല എന്നുണ്ടെങ്കിൽ ഒത്തിരി സമയം ഇത് വെന്ത് കുഴഞ്ഞു കിട്ടാനായിട്ട് നിങ്ങൾക്ക് കാത്തിരിക്കേണ്ടിവരും.

ഇത്രയും ചെയ്തുകഴിഞ്ഞ ഒരു ശർക്കരപ്പാനിയിലേക്ക് ചേർത്തു കൊടുത്തു നന്നായിട്ട് ഇതിനെ കുഴച്ച് നല്ല പാകത്തിനായി വരുമ്പോൾ ഇത് നല്ല കുറുകി തുടങ്ങുമ്പോൾ ഇതിലേക്ക് തേങ്ങയുടെ രണ്ടാംപാൽ ചേർത്ത് കൊടുക്കാം രണ്ടാംപാൽ ചേർത്ത് കഴിഞ്ഞാൽ പിന്നെ അതൊന്ന് കുറുകി വരുന്നവരെ കാത്തിരിക്കും അതിലേക്ക് ആവശ്യത്തിന് ഏലക്കാപ്പൊടിയും ചേർത്തു കൊടുക്കാം വറുത്തെടുത്തിട്ടുള്ള തേങ്ങാക്കൊത്ത് ചേർത്ത് കൊടുക്കുന്നതിനു മുമ്പായിട്ട് തേങ്ങയുടെ ഒന്നാം പാല് ചേർത്ത് കൊടുക്കാം.

ഇത്രയും ചേർത്ത് കഴിഞ്ഞ് വീണ്ടും നന്നായിട്ട് കുറുകി വരുമ്പോൾ അതിലേക്ക് വെച്ചിട്ടുള്ള അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് കൊടുത്ത് തേങ്ങാക്കൊത്തും കൂടി ചേർത്തു കൊടുക്കാവുന്നതാണ് വളരെ രുചികരം ഹെൽത്തിയും ടേസ്റ്റ്യുമാണ് ഈ ഒരു പ്രഥമൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം ചെറുപയർ പരിപ്പ് വേവിച്ച് അരക്കുന്ന സമയത്ത് പകുതി മാത്രമായിരിക്കും പകുതി മുഴുവനോടെ തന്നെ ഇടുന്നതായിരിക്കും നല്ലത് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു പായസം ആണിത്.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്..Video credits : Jas yummy cooking.