ഈ ഒരു ചേരുവ മതി, മണി പ്ലാന്റ് വീട് മുഴുവൻ നിറഞ്ഞു നിൽക്കും.. Moneyplant growing tips malayalam.

Moneyplant growing tips malayalam.!!! വീട് മുഴുവൻ മണി പ്ലാന്റ് നിറയുന്നതിനായിട്ട് ഇങ്ങനെ ചെയ്താൽ മാത്രം മതിയാവും നീ ഒരു ചേരുവ മാത്രം ചേർത്താൽ മതി മണി പ്ലാൻ വിത്ത് അടിച്ചു വളരും എന്നാണ് പറയുന്നത്… പലപ്പോഴും എല്ലാവരുടെയും വീട്ടിൽ നട്ടുവളർത്തുന്ന ഒന്നാണ് മണി പ്ലാന്റ് ഈ മണി പ്ലാന്റിനുള്ള പ്രത്യേകത എന്നും ഭാഗ്യം കൊണ്ടു വരുന്ന ഇല എന്നൊക്കെയാണ് പൊതുവേ പറയാറുള്ളത്.

പരിചരണം അധികം വേണ്ട ഒരു ചെടിയാണ് മണി പ്ലാന്റ് ഇത് എവിടെയെങ്കിലും ഒരു സ്ഥലത്ത് വിട്ടാൽ അത് എങ്ങനെ പടർന്നുപോകും കുറ്റിച്ചെടി വളരുന്ന മണി പ്ലാന്റ് നമുക്കറിയാം… അങ്ങനെ വളരെ മനോഹരമായ മണി പ്ലാന്റിന് കുറച്ചുകൂടി തഴച്ചു വളരുന്നതിനായി ചെറിയ ചില പൊടികൾ കൂടി മതി എന്നും കൊടുത്തില്ലെങ്കിലും

മണി പ്ലാന്റ് വളർന്നു കൊള്ളും അതുപോലെതന്നെ ചെറിയ ഒരു തണലത്ത് വെച്ചാലും മണി പ്ലാന്റ് വീടിനുള്ളിലെ വെള്ളത്തിനുള്ളിൽ ഇട്ടുവെച്ചാലും വളരും വെള്ളം ഇല്ലാതെ ചകിരിച്ചോറിൽ ഇട്ടു വെച്ചാലും മണി പ്ലാന്റ് വളരും അങ്ങനെ എല്ലാ സാഹചര്യത്തിലും മണി പ്ലാന്റ് വളർന്നുവരും…

പക്ഷേ ഇന്ന് ഇവിടെ പറയുന്നത് അത് കുറച്ചുകൂടി വേഗത്തിൽ വളരാനായിട്ട് ഈ ഒരു ചേരുവ ചേർത്തു കൊടുക്കുക എന്നാണ് ഏതാണ് ആ ചേരുവൊന്നും എന്തൊക്കെയാണ് വിശദവിവരങ്ങൾ എന്നും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്… Video credits : Shilpaz thattikoottu..