Mixed veg chicken pola recipe malayalam.!!! വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് തയ്യാറാക്കുന്നത് ഇത് ഒരു പൂരി പോലെയൊക്കെ നമുക്ക് കഴിക്കാൻ പറ്റുന്ന ഒരു പലഹാരമാണ് പക്ഷേ അതിന് ആവശ്യമില്ല ഇതിന്റെ ഉള്ളിൽ തന്നെ ഫീലിംഗ് വെച്ച് നന്നായിട്ടു എണ്ണയിൽ വറുത്തെടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ എണ്ണയിൽ വറുത്തെടുക്കുന്ന സമയത്ത് അതിന്റെ ഉള്ളിൽ എന്തൊക്കെയാണ് ചേരുവകൾ ചേർക്കേണ്ടത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

അതിനായിട്ട് ആദ്യമായി എണ്ണയും ഉപ്പും ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായിട്ട് കുഴച്ചെടുത്ത് മാറ്റിവയ്ക്കുക കുഴക്കുന്ന പാകത്തിന് വേണം അത് കുഴച്ചെടുക്കേണ്ടത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ചിക്കൻ ചെറുതായിട്ട് വേവിച്ചെടുത്തു സമയത്ത് അതിലേക്ക് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് വേണം വേവിക്കേണ്ടത് എല്ലില്ലാതെ മാംസം മാത്രം ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.. പിന്നെ എന്തൊക്കെയാണെന്ന് വീഡിയോയിൽ കാണാവുന്നതാണ്…
ഇത്രയും ചേർത്ത് ശേഷം പൂരി പരത്തുന്ന പോലെ തന്നെ ഒരു ചെറിയ വട്ടത്തിൽ ഇത് പരത്തിയെടുക്കാം മാവ് പരത്തിയശേഷം അതിനുള്ളിലോട്ട് ഈ ഒരു ഫില്ലിംഗ് വെച്ചിട്ട് മാവിന്റെ രണ്ട് സൈഡും ഒട്ടിച്ചു കൊടുക്കണം രണ്ടു പൂരിയുടെ ഉള്ളിലാണ് ഇത് വെച്ച് കൊടുക്കേണ്ടത് അതിനുശേഷം രണ്ടു സൈഡ് ഒട്ടിച്ചു കഴിഞ്ഞാൽ പിന്നെ എണ്ണയിൽ നന്നായി വറുത്തെടുക്കുകയാണ് ചെയ്യുന്നത്….
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : She book.