ഒരു കപ്പ് ആട്ടപ്പൊടി ഉണ്ടോ വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന പാലിക്കക്ക് തയ്യാറാക്കാം. Milk cake recipe malayalam.

Milk cake recipe malayalam. 1കപ്പ് ആട്ടപ്പൊടി ഉണ്ടെങ്കിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന വളരെ രുചികരമായ ഒരു വിഭവമാണ് ഇന്നിനി തയ്യാറാക്കുന്നത് സാധാരണ നമ്മുടെ പാൽ കേക്ക് ഒരു നാടൻ വിഭവമാണ് നാട്ടിൻപുറത്തെ ഇത്രയും രുചികരമായ ഈ ഒരു കേക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ആദ്യം വേണ്ടത് ഗോതമ്പുമാവ് മാത്രമാണ് ഗോതമ്പ് ആയതുകൊണ്ട് തന്നെ ഇത് വളരെ ഹെൽത്തിയുമാണ്.

ഗോതമ്പ് പൊടി കൊണ്ട് എങ്ങനെയാണ് ഇതുപോലെ ഒരു പാൽ കേക്ക് തയ്യാറാക്കി എടുക്കുന്നതെന്ന് നമുക്ക് നോക്കാം. തയ്യാറാക്കുന്നതിനായിട്ട് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഗോതമ്പുപൊടി എടുക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് മുട്ടയും പാൽപ്പൊടിയും പഞ്ചസാര പൊടിച്ചതും ചേർത്തു കൊടുത്തതിനുശേഷം നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിക്കുക.

ഇത് ഗോതമ്പ് ചേർത്തതിനുശേഷം കുറച്ചു വെള്ളമൊഴിച്ച് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അത് പരത്തി എടുക്കുന്ന പാകത്തിന് ആക്കിയെടുക്കുക ഒന്ന് പരത്തി എടുത്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഇത് കട്ട് ചെയ്ത് എടുക്കാനാണ് ചെറിയ രൂപത്തിൽ ഇത് കട്ട് ചെയ്ത് എടുക്കുക ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വറുത്തെടുക്കണം വറുത്ത് കഴിഞ്ഞാൽ പിന്നെ പഞ്ചസാരപ്പാനിയിലേക്ക് ഇട്ടുകൊടുക്കുകയാണ് വേണ്ടത്.

പഞ്ചസാര പാനി തയ്യാറാക്കുമ്പോൾ കുറച്ച് കട്ടിയിൽ തന്നെ തയ്യാറാക്കാൻ ശ്രദ്ധിക്കുക ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളവും പഞ്ചസാരയും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് തിളപ്പിച്ച് കുറുക്കിയെടുക്കുക അതിനുശേഷം ഇതിനെ തയ്യാറാക്കി വെച്ചിട്ടുള്ള വറുത്തുവെച്ച മിക്സിനെ അതിലേക്ക് ഇട്ടുകൊടുത്തു കുറച്ചു സമയം അങ്ങനെ കുതിരാൻ ആയിട്ട് വിടുക അതിനുശേഷം ഇതിൽ നിന്ന് എടുത്തു കഴിക്കാവുന്നതാണ് സാധാരണ നമ്മൾ കഴിക്കുന്ന ഗുലാബ് ജാമിന്റെ അതേ സ്വദിൽ തന്നെ ഗോതമ്പ് പൊടി കൊണ്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു പാൽക്കാണിത്..

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Abi firoz mummy vlogger.