മസാല കടല വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാം. Masala Groundnut recipe malayalam.
Masala Groundnut recipe malayalam. മസാല കടല വളരെ എളുപ്പത്തിൽ വീട്ടിൽ നമുക്ക് തയ്യാറാക്കിയെടുക്കാം എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഏതുസമയത്തും കഴിക്കാൻ ഇഷ്ടപ്പെടുന്നു നല്ല ഒന്നാണ് മസാല ചേർത്തിട്ടുള്ള കടല നിലക്കടല നമ്മൾ വെറുതെ വറുത്തു കഴിക്കാറുണ്ട് ഉപ്പ് ചേർത്ത് കഴിക്കാറുണ്ട് എന്നാൽ മസാല ചേരുമ്പോൾ അതിന് സ്വാദ് കൂടുകയാണ് കടകളിൽ നിന്ന് നമ്മൾ എപ്പോഴും വാങ്ങി കഴിക്കുന്നതാണ് ഇനി കടകളിൽ പോകേണ്ട ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും.
കപ്പലണ്ടി നന്നായി വറുത്തതിനുശേഷം തോല് കളഞ്ഞ് വൃത്തിയാക്കി എടുക്കുക നന്നായിട്ട് വൃത്തിയാക്കിയതിനു ശേഷം ഇത് അടുത്തതായി ചെയ്യേണ്ടത് നമുക്ക് ഒരു മസാല മാവ് തയ്യാറാക്കി എടുക്കുകയാണ് അതിനായിട്ട് കടലമാവാണ് ഉപയോഗിക്കുന്നത് അതിലേക്ക് മുളകുപൊടി കായപ്പൊടി ഉപ്പ് മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് അതിന്റെ ഒപ്പം ചേർക്കുന്ന മറ്റു ചേരുവകൾ നിങ്ങൾക്ക് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതെല്ലാം കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ടൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം നിലക്കടൽ ഓരോന്നായിട്ട് അതിലേക്ക് മുക്കി നന്നായിട്ട് വറുത്തെടുക്കുന്നവരുണ്ട് നിലക്കടലും മൊത്തമായിട്ടും ഇതിൽ മുക്കി വെച്ചിട്ട് ഓരോന്നായി എണ്ണയിലേക്ക് ഇട്ടുകൊടുത്ത് വറുത്തെടുക്കുകയും ചെയ്യാറാണ് പതിവ്.

ഇങ്ങനെ തയ്യാറാക്കി എടുക്കുന്ന നിലക്കടയിലേക്ക് വളരെയധികം സ്വാദ് കൂടുതലാണ് കളർ കൂട്ടുന്നതിനാൽ ഫുഡ് കളർ ഉപയോഗിക്കുന്നവരുണ്ട് എന്നാൽ ഫുഡ് കളർ ഉപയോഗിക്കാതെ തന്നെ കുറച്ചു കാശ്മീരി മുളകുപൊടി ചേർക്കുകയാണ് എന്നുണ്ടെങ്കിൽ ഈ ഒരു കളർ കിട്ടുന്നതാണ് അവസാനമായിട്ട് അതിലേക്ക് കറിവേപ്പില വറുത്തത് ചേർത്ത് കൊടുക്കാൻ കുറച്ചു കായപ്പൊടി ഒന്ന് വിതറി കൊടുക്കാം ഇതിലേക്ക് സ്വാദ്ചേ കൂട്ടാൻ ചില ചേരുവ ചേർക്കുന്നുണ്ട് അതെന്തൊക്കെയാണ് എന്നുള്ളത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Paadi kitchen.