ഇത് മാങ്ങ ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. Mango varatti recipe malayalam.

Mango varatti recipe malayalam.!!! മാമ്പഴക്കാലം ആയിട്ടുണ്ട് ഇനി നിറയെ മാമ്പഴം കിട്ടുന്ന സമയത്ത് ഇതുപോലെ മാങ്ങയും നമ്മൾക്ക് ഉണ്ടാക്കി വയ്ക്കാം സാധാരണ മാങ്ങാ പഴം സൂക്ഷിച്ചുവയ്ക്കാൻ അതും കേടുകൂടാതെ വർഷങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ എന്ത് ചെയ്യാം എന്നത് വലിയൊരു പ്രശ്നം തന്നെയാണ് എല്ലാവർക്കും മാങ്ങ ഒരുപാട് ഇഷ്ടമാണ് അത് എന്നും കഴിക്കാൻ കിട്ടിയാലോ ഒരുപാട് സന്തോഷവും നമ്മുടെ ചക്ക ഒരിക്കലും നമ്മൾ കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാറുണ്ട് എന്നാൽ മാങ്ങയും അതുപോലെ തന്നെ സൂക്ഷിക്കുവാൻ സാധിക്കും എന്നു പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ ആകുമോ.

അത്രയും രുചികരമായി മാങ്ങ പഴം നമുക്ക് മാങ്ങ സൂക്ഷിക്കുന്നതിനായിട്ട് മാങ്ങയുടെ തോല് കളഞ്ഞ് നല്ല പഴുത്ത പഴം മധുരമുള്ളത് നോക്കി എടുത്തതിനുശേഷം അതിന്റെ പഴുപ്പ് മാത്രമായിട്ട് എടുക്കുക ഇത് മിക്സിയിൽ വേണമെങ്കിൽ ഒന്ന് അരച്ചെടുക്കാം അരച്ചെടുത്തതിനു ശേഷം ഇനി നമുക്ക് ശർക്കരപ്പാനിയും അതുപോലെ മാങ്ങയുടെ ഈ ഒരു പൾപ്പ്‌ ഒക്കെ ചേർത്തിട്ട് ഇതിനെ എങ്ങനെയാണ് മാങ്ങ വരട്ടി ആക്കി എടുക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്.

മാങ്ങ പാട് ഗുണം ചെയ്യുന്ന ഒന്നാണ് നാരുകൾ ഒത്തിരി നാര്അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മാങ്ങ കഴിക്കുന്നത് വളരെ നല്ലതാണ് അതുപോലെതന്നെ സീസൺ ആയിട്ട് കിട്ടുന്ന എല്ലാ പഴങ്ങളും നമ്മൾ ശരീരത്തിന് കഴിക്കുന്നത് വളരെ നല്ലതാണ് ഇങ്ങനെ കഴിക്കുന്നതിനായിട്ട് നമുക്ക് ആദ്യം ഇതുപോലെ തയ്യാറാക്കി വെച്ചുകഴിഞ്ഞാൽ ഇത് ഉപയോഗിച്ച് നമുക്ക് എന്തുവേണമെങ്കിലും തയ്യാറാക്കാം.. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… Video credits : Leafy kerala