ഈ പായസം ഒരു തവണ കഴിച്ചാൽ പിന്നെ എന്നും ഉണ്ടാക്കി കഴിക്കാൻ തോന്നും. Mango semiya paayasam recipe malayalam.

Mango semiya paayasam recipe malayalam. ഒരു തവണ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന പോലത്തെ വളരെ വ്യത്യസ്തമായിട്ട് ഒരു പായസം തയ്യാറാക്കുന്നത് ഈ ഓണക്കാലത്ത് നമുക്ക് വ്യത്യസ്തമായ പായസം കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ഒരു പായസമാണ് മാമ്പഴും സേമിയയും ഒക്കെ ചേർന്നിട്ടാണ് തയ്യാറാക്കി എടുക്കുന്നത്.

തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് സേമിയ നന്നായിട്ട് വറുത്തെടുക്കണം കുറച്ച് നെയ്യ് ചേർത്ത് അതിനുശേഷം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് പഴുത്ത മാങ്ങ മിക്സിയിൽ അരച്ചതും കൂടി ചേർത്ത് കൊടുത്ത്

നന്നായി വഴറ്റി എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് പാല് ചേർത്തുകൊടുത്ത പാല് നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് സേമിയ ചേർത്ത് കൊടുത്തിട്ട് നന്നായിട്ട് വെന്തു വരുമ്പോൾ അതിലേക്ക് ഷിയാസ് കൂടി ചേർത്തു കൊടുക്കുക ഇതെല്ലാം നന്നായി തിളച്ച് കുറുകി വരുന്ന സമയത്ത് ഇതിലേക്ക് ആവശ്യത്തിന് ഏലക്ക പൊടി കൂടി ചേർത്ത് കൊടുക്കുക എല്ലാം നന്നായിട്ട് മിക്സ് ചെയ്ത് യോജിച്ച് കറക്റ്റ് പായസത്തിന്റെ പാകമായി വരുമ്പോൾ അതിലേക്ക് പഴുത്തമാങ്ങയുടെ ചെറിയ പീസുകൾ കൂടി ചേർത്ത് കൊടുക്കാൻ നെയിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപ്പരിപ്പും മുന്തിരി ഒക്കെ ചേർത്ത് കൊടുക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വളരെ രുചികരമായിട്ടുള്ള ഒരു പായസമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വളരെ എളുപ്പമായത് കൊണ്ട് എല്ലാവർക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit. : Asha

Leave A Reply

Your email address will not be published.