ഒരു അഞ്ചു മിനിറ്റിൽ ഒരു പലഹാരം തയ്യാറാക്കി എടുക്കാം ഇപ്പോൾ കിട്ടുന്ന ഈ ഒരു പഴം വെച്ചിട്ട്. Mango pori recipe
Mango pori recipe. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരമാണ് ഇതൊരു മധുര പലഹാരം കൂടിയാണ് എല്ലാവർക്കും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും ചായയുടെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു പലഹാരം എങ്ങനെയാണ് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്നത് എന്ന് നമുക്ക് നോക്കാം

ഇതിനായിട്ട് ആദ്യം മൈദ ഒരു പാത്രത്തിലേക്ക് ചേർത്ത് കൊടുക്കാൻ അതിലേക്ക് പഞ്ചസാരയും ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് ഒരു നുള്ളു ഉപ്പും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് കുഴച്ചെടുക്കുക. ഇതിന്റെ ഒപ്പം തന്നെ നന്നായി പഴുത്ത മാങ്ങ മിക്സിയിൽ അരച്ചെടുത്തതും കൂടി ഒന്ന് ഒഴിച്ച് കൊടുക്കാം. മാങ്ങയും കൂടി ചേർത്ത് കുഴച്ച് മിക്സ് ചെയ്ത് എടുക്കാൻ സോഡാപ്പൊടി ഇഷ്ടമുള്ളവർക്ക് അതുകൂടി ചേർത്തു കൊടുക്കാം മതിയാകും അതിനുശേഷം ഒരു.
സ്പൂൺ കൊണ്ട് അല്ലെങ്കിൽ കൈകൊണ്ട് ചെറിയ ഉരുളകളാക്കി തളർച്ചയിലേക്ക് നന്നായിട്ട് ഇതിനെ ഒന്ന് വറുത്ത് കോരാവുന്നതാണ് വളരെ രുചികളും ഹെൽത്തി ടേസ്റ്റിയുമാണ് ഈ ഒരു പലഹാരം എല്ലാർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും നമ്മൾ സാധാരണ പാഠമാണ് ഇതുപോലെ മാവ് കുഴച്ചതിനുശേഷം ഇതുപോലെ വറുത്തെടുക്കാറുള്ളത് പക്ഷേ പഴംപൊരി പോലെ അല്ലാതെ ഒരു മാങ്ങ നമുക്ക് പറയാവുന്ന രീതിയിലുള്ള മാങ്ങയുടെ സ്വാദ് ഉള്ള പലഹാരമാണിത് മാങ്ങ ആയത് കൊണ്ട് തന്നെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.
മധുര പലഹാരങ്ങൾ ഇഷ്ടമുള്ളവർക്ക് ഒരുപാട് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണിത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Ammas secrete Recipes.
Comments are closed.