കഴിക്കുന്നെങ്കിൽ ഇത് കഴിക്കണം , സീസൺ അല്ലെ വേഗം ഉണ്ടാക്കൂ…Mango icecream recipe malayalam.

Mango icecream recipe malayalam.!!! മാമ്പഴം കൊണ്ട് വളരെ രുചികരമായ ഒരു ഐസ്ക്രീം തയ്യാറാക്കി എടുക്കാം സീരിയസണൽ ഫുഡ് ആയതുകൊണ്ട് തന്നെ സീസണിൽ കിട്ടുന്ന എല്ലാ പഴങ്ങളും കൊണ്ട് നമ്മൾ ഏതെങ്കിലും രീതിയിലുള്ള ഭക്ഷണങ്ങൾ തയ്യാറാക്കി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ് മാങ്ങ ശരീരത്തിന് വളരെ നല്ലതാണ് ഒത്തിരി അധികം ഗുണങ്ങളുള്ള ഒന്നാണ് മാങ്ങ.

മാങ്ങ വെറുതെ കഴിക്കുന്നതും പഴുത്തതും പച്ചമാങ്ങയും ഒക്കെ ശരീരത്തിന് വളരെ നല്ലതാണ് പഴുത്ത മാങ്ങ ഏതൊക്കെ രീതിയിൽ തയ്യാറാക്കി നോക്കാം എന്നുള്ള കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ് എന്നാൽ പഴുത്ത മാങ്ങ കൊണ്ട് നല്ലൊരു ഐസ്ക്രീം തയ്യാറാക്കുകയാണെന്നുണ്ടെങ്കിൽ അത് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തിയാണ് ടേസ്റ്റിയാണ് ഈ ഒരു ചൂട് സമയത്ത് മാങ്ങ കൊണ്ടുള്ള ഈയൊരു ഐസ്ക്രീം എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും..

ഹെൽത്തി ആയിട്ടുള്ള ഒരു മാമ്പഴ ഐസ്ക്രീം തയ്യാറാക്കാൻ വളരെ എളുപ്പമാണ് വെറും മൂന്ന് മിനിറ്റ് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.Chikkus Dine..