1മാങ്ങയും കുറച്ചു തൈരും, ഇതൊക്കെ അറിയാതെ പോയല്ലൊ… Mango curry recipe malayalam.

Mango curry recipe malayalam.!!! ഒരു ധൈര്യമുണ്ടെങ്കിൽ ഉണ്ടാക്കാൻ പറ്റുന്ന വളരെ എളുപ്പമാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഇന്നിനി നോക്കുന്നത് ഈ ഒരു കറി ചോറിനൊപ്പം വളരെ നല്ല ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്നത് കൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും മാങ്ങ ഒത്തിരി കിട്ടുന്ന ഒരു സമയമാണിത് മാങ്ങ കൊണ്ട് നമ്മൾ പലതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ട് ജ്യൂസ് അച്ചാർ അതുപോലെ മാങ്ങ തൈരും കൂടെ ചേർത്തിട്ട് എന്ത് വിഭവമാണെന്ന് തയ്യാറാക്കുന്നത് എന്ന് നോക്കാം.

അധികം പുളി ഇല്ലാത്ത പച്ചമാങ്ങയാണ് ഇതിനായിട്ട് എടുക്കേണ്ടത് പച്ചമാങ്ങ ചെറുതായിട്ട് അരിഞ്ഞെടുത്ത് മാറ്റിവയ്ക്കുക അതിനുശേഷം ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന് മുളകും കറിവേപ്പിലയും പൊട്ടിച്ചതിനുശേഷം മുളകുപൊടി അതിലേക്ക് ചേർത്ത് കൊടുക്കുക അതിനുശേഷം ഇതിന്റെ ഒപ്പം തന്നെ പച്ചമാങ്ങയും ചേർത്ത് കൊടുത്ത് ഒന്ന് ഇതിന് ചൂടാക്കിയതിനു ശേഷം അതിലേക്ക് ചേർത്ത് ഇളക്കിയെടുക്കുന്ന ഇത്രമാത്രമേ ചെയ്യാനുള്ള അധികം പുളിയില്ലാതെ തൈര് എടുക്കാൻ ശ്രദ്ധിക്കണം..

ചോറിനൊപ്പം കഴിക്കാൻ പറ്റിയ വളരെ രുചികരമായ ഒരു കറിയാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Neethas tasteland.