ഒരിക്കലും നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടാവില്ല.. Mango boba tea recipe malayalam.

Mango boba tea recipe malayalam.!!! മാങ്ങക്കാലമായിട്ടുണ്ട് നിറയെ പഴുത്ത മാങ്ങ കിട്ടുന്ന സമയമാണ് ഈ സമയത്ത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു ചായയാണ് തയ്യാറാക്കുന്നത് ഈ ചായ തയ്യാറാക്കുന്നതിനായിട്ട് നല്ല പഴുത്ത മാങ്ങാ തോല് കളഞ്ഞ് പഴുപ്പ് മാത്രമായിട്ട് എടുക്കുക അതിനുശേഷം മാങ്ങ നന്നായിട്ടൊന്ന് വേവിച്ചെടുക്കുക മിക്സിയിൽ ഒന്ന് അരച്ചെടുത്ത ശേഷം അതിൽ നിന്ന് കുറച്ചു മാങ്ങാപ്പഴത്തെടുത്ത് അതിലേക്ക് കപ്പയുടെ പൊടി ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക ചെറിയ ബോൾസ് ആക്കിയെടുത്ത് മാറ്റിവയ്ക്കുക.

അതിനുശേഷം മാങ്ങാ പൾപ്പ് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ബോബ ചേർത്ത് കൊടുത്ത് നല്ല തണുത്ത പാലും ഒഴിച്ച് കൊടുത്ത് അല്ലെങ്കിൽ ചൂട് പാല് നിങ്ങളുടെ ഇഷ്ടത്തിന് ചേർത്ത് കൊടുത്തു നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിക്കുക വളരെ രുചികരമായിട്ടുള്ള ബോബടി വളരെ ഫേമസ് ആയിട്ടുള്ള ഒന്നാണ് എല്ലാവർക്കും വീട്ടിൽ തയ്യാറാക്കിയെടുക്കാനും സാധിക്കും കടയിൽ പോയി ഇനി കഴിക്കേണ്ട ആവശ്യമില്ല ഒരുപാട് ഇഷ്ടമാവുകയും ചെയ്യും നല്ല ഹെൽത്തിയുമാണ് ഉണ്ടായതുകൊണ്ട് തന്നെ വളരെ രുചികരവുമാണ്.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും മാങ്ങ നിറയെ കിട്ടുന്ന സമയം ആയതുകൊണ്ട് തന്നെ ഇത് തയ്യാറാക്കാൻ അധികം സമയം ഒന്നും എടുക്കില്ല ഇത് എല്ലാവർക്കും ഇഷ്ടമാകുന്നതുകൊണ്ടുതന്നെ വീട്ടിൽ തയ്യാറാക്കി നോക്കാവുന്നതാണ് ചായയോ കാപ്പി ആയിട്ട് തയ്യാറാക്കി എടുക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ചായപ്പൊടിക്ക് പകരം കാപ്പിപ്പൊടി ചേർത്ത് കൊടുത്താലും മതിയാകും.

വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Pachila hacks