മാസ് കാ ബാപ്പ് അഥവാ മമ്മൂക്ക.!! ഇക്കയോ ഏട്ടനോ മൊഞ്ചിൽ ആരാണ് കേമൻ.!? 5 കോടിയുടെ ബുള്ളറ്റ് പ്രൂഫിൽ ഇക്കയും 4 കോടിയുടെ റേഞ്ച് റോവറിൽ ഏട്ടനും.!! | Mammootty And Mohanlal Viral Look In AMMA Metting

Mammootty And Mohanlal Viral Look In AMMA Metting : മലയാളി പ്രേക്ഷകർ ഹൃദയത്തോട് ചേർക്കുന്ന ഒരുപിടി മലയാള നടന്മാരുണ്ട്. അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. താരത്തിന്റേതായി പുറത്തിറങ്ങുന്ന ഓരോ പുതിയ ചിത്രങ്ങളും കാണാൻ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. അഭിനയിക്കുന്ന ഓരോ വേഷങ്ങളും ഏറ്റവും മനോഹാരിതയിലും തനിമയിലും അദ്ദേഹം അവതരിപ്പിക്കുന്നു എന്നത് തന്നെയാണ് ആരാധനയുടെ പ്രിയതാരമായി മമ്മൂട്ടി മാറാൻ ഉള്ള കാരണവും.

സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് ഇദ്ദേഹം. പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. നിരവധി കമന്റുകളാണ് ഇദ്ദേഹത്തിന്റെ പോസ്റ്റുകൾക്ക് താഴെ എത്താറുള്ളത്. പ്രായം എത്രയായാലും ലുക്കിൽ ഒരു ഒരു കോംപ്രമൈസും ഇല്ല എന്നതും മമ്മൂട്ടി എന്ന താരത്തെ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നു.

ഇദ്ദേഹത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് അറിയാൻ നിരവധി ആരാധകർ എന്നും കമന്റുകൾ പോസ്റ്റ് ചെയ്യാറുണ്ട്. കൃത്യമായ ജീവിത രീതിയാണ് മമ്മൂട്ടി പിന്തുടർന്ന് വരുന്നത്. ഇതിനെക്കുറിച്ച് പലതവണ അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോൾ ഇതാ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് അദ്ദേഹത്തിന്റെ ഒരു പുതിയ ചിത്രമാണ്. ”with A predacious ” എന്ന അടിക്കുറിപ്പോടെയാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾ.

വെള്ള നിറമുള്ള പാന്റും ഷർട്ടും ധരിച്ച് ഒരു കൂളിംഗ് ഗ്ലാസും വെച്ച് തന്റെ land rover വാഹനത്തിന്റെ മുന്നിൽ നിന്നുമാണ് മമ്മൂട്ടിയുടെ പുതിയ സ്റ്റൈലൻ ചിത്രങ്ങൾ. ചില ഡിസൈനുകൾ ഉള്ള വെള്ള ഷർട്ടിൽ Capri ittaly എന്ന് എഴുതിയിരിക്കുന്നു. വളരെ വലിയ ഒരു ബ്രാൻഡ് ആണിത്. ഏതായാലും മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

Leave A Reply

Your email address will not be published.