മലപ്പുറം ചിക്കൻ മന്തി വേറെ ലെവൽ തന്നെയാണ്. Malappuram special chicken mandhi recipe.
Malappuram special chicken mandhi recipe. മലപ്പുറം ചിക്കൻ മന്തി എന്ന പേരിൽ അറിയപ്പെടുന്ന വളരെ ഫേമസ് ആയിട്ടുള്ള ചിക്കൻ മന്തി നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ഹോട്ടലുകളിൽ മാത്രമേ ഈ പേര് കേട്ടിട്ടുണ്ടാവുകയുള്ളൂ കടകളിൽ അല്ലാതെ നമ്മൾ കാണണമെങ്കിൽ വല്ല കല്യാണ വീടുകളിൽ മലപ്പുറത്ത് തന്നെ പോയി കഴിക്കേണ്ടി വരും അതും അത്രമാത്രം രുചികരവും അത്രമാത്രം പ്രത്യേകതയും ഉള്ളതാണ് ഈ ഒരു ചിക്കൻ മന്തി.
എന്തുകൊണ്ടായിരിക്കും ഈ ഒരു ചിക്കൻ മന്തിക്ക് ഇത്രയും സ്വാദ് കൂടുന്നതെന്ന് വിശദമായിട്ട് നമുക്ക് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് ഈ ഒരു ചിക്കൻ തയ്യാറാക്കാൻ ആയിട്ട് വലിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് ചിക്കനും അതിലേക്ക് തേച്ചുപിടിപ്പിക്കുന്ന കുറച്ച് മസാലയും ആണ് ഈ ഒരു മസാലയാണ് ഇതിന് സ്വാദ് കൂട്ടിയെടുക്കുന്നത് പലതരം മസാലകൾ കൂടി ചേർന്നിട്ട് അത് നന്നായിട്ട് വറുത്ത് പൊടിച്ച് ഇതിനെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് ചിക്കനിലേക്ക് ആക്കിയെടുത്ത് ആ ചിക്കൻ കൊണ്ടാണ് ആ ചിക്കൻ വറുത്തത് കൊണ്ടാണ് ഈ ഒരു ചിക്കൻ മന്തി തയ്യാറാക്കി എടുക്കുന്നത്.

പൊതുജനാട്ടി കിട്ടുന്ന ചോറും അതിലേക്ക് ചേർക്കുന്ന ചേരുവകളും കൊണ്ട് ചിക്കൻ മതി വളരെ ഫേമസ് ആയി മാറിയിരിക്കുകയാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടുന്നതാണ് നിങ്ങൾക്ക് ഇനി വീട്ടിൽ തയ്യാറാക്കി നോക്കാം ഒരു തവണ ഈ ഒരു ബിരിയാണി കഴിച്ചു കഴിഞ്ഞാൽ പിന്നെ നമുക്ക് എന്നും കഴിക്കണം എന്ന് തോന്നും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Kannur kitchen