വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിച്ചു എങ്കിൽ അത് ഇതുതന്നെയായിരുന്നു. Malabar special pidi and chicken curry recipe.

Malabar special pidi and chicken curry recipe. വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കുന്ന ഒരു വിഭവം മാത്രമേ ഉള്ളൂ അതാണ് പേടിയും കോഴിക്കറിയും ഇത് വളരെ രുചികരമായിട്ടുള്ള ഒരു വിഭവമാണ് മലബാർ ഏരിയകളുടെ വളരെ ഫേമസ് ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റും ഡിന്നറും ഒക്കെയാണ്. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരവുമാണ് എല്ലാവർക്കും ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോകുന്ന നല്ലൊരു പലഹാരമാണിത് ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് അധിക സമയത്തിന് ആവശ്യം വരുന്നില്ല.

പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു പിടിയും കോഴിക്കറിയും തയ്യാറാക്കുന്നതിനായിട്ട് ആദ്യം വേണ്ടത് അരിപ്പൊടിയാണ് അരിപ്പൊടി വെള്ളത്തിൽ നന്നായിട്ട് കുഴച്ചെടുക്കുക ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി കുഴിച്ചെടുത്ത് അരിപ്പൊടിയെ ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കുക അതിനുശേഷം ഇനി വേണ്ടത് ഒരു പാത്രത്തിൽ കുറച്ചു വെള്ളം വെച്ച് വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് വെച്ചിട്ടുള്ള ഉരുളകൾ ഓരോന്നായിട്ട് ചേർത്തു കൊടുക്കാം അതിനുശേഷം അതിലേക്ക് തേങ്ങാപ്പാൽ കൂടി ഒഴിച്ചു കൊടുത്തു നന്നായിട്ട് കുറുക്കിയെടുക്കുക വളരെ രുചികരം ഹെൽത്തിയുമാണ് ഈ ഒരു പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

ഇനിയും ഇതിന്റെ കൂടെ കഴിക്കുന്നതിനായിട്ട് കോഴിക്കറിയാണ് തയ്യാറാക്കുന്നത് പെർഫെക്റ്റ് ആയിട്ട് ഇങ്ങനെ തയ്യാറാക്കണമെന്നും അത് എങ്ങനെയാണ് ഇത് കൂട്ടി കഴിക്കേണ്ടത് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fathimas kitchen.

Leave A Reply

Your email address will not be published.