ഇനി അരി അരക്കേണ്ട! ഉഴുന്ന് കുതിർക്കേണ്ടാ! ബാക്കി വരുന്ന ചോറ് കൊണ്ട് അടിപൊളി നെയ്റോസ്‌റ്റ്.!! | Leftover Rice Dosa and Ghee Roast Recipe Malayalam

Leftover Rice Dosa and Ghee Roast Recipe Malayalam : ബാക്കി വരുന്ന ചോറ് ഇനി കളയണ്ട! അരി അരക്കാതെ ഉഴുന്ന് കുതിർക്കാതെ വെറും ബാക്കി വരുന്ന ചോറ് മാത്രം മതി നല്ല ക്രിസ്പി ആയ മൊരി മൊരിപ്പൻ ദോശയുണ്ടാകാൻ. മാത്രമല്ല അതോടൊപ്പം കിടിലൻ നെയ് റോസ്‌റ് കൂടിയാലോ. ഇതാ ഈ പുത്തൻ റെസിപ്പി ഒന്ന് കണ്ടു നോക്കൂ..

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ മിക്സിയില് കറക്കിയെടുക്കണം. എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. കിടിലൻ രുചിയാണ് കേട്ടോ.. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Izzah’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Leave A Reply

Your email address will not be published.