ദോശ ബാക്കി വന്നാൽ നല്ല സൂപ്പർ പലഹാരം. Left over dos snacks recipes.
Left over dos snacks recipes. ദോശ ബാക്കി വന്നാൽ നല്ല സൂപ്പർ പലഹാരം തയ്യാറാക്കാം, അതിനായിട്ട് ആകെ ചെയ്യേണ്ടത് ദോശ നമ്മൾ തയ്യാറാക്കുന്ന സമയത്ത് ഒരു രണ്ടു ദോശ കൂടുതലുണ്ടായിക്കഴിഞ്ഞാൽ വൈകുന്നേരം നമുക്ക് ചായയ്ക്കും മറ്റൊരു പലഹാരം തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇനിയിപ്പോ ദോശ എന്ത് തന്നെ ആയിരുന്നാലും ചിലപ്പോഴൊക്കെ വീട്ടിൽ ബാക്കി വരാറുണ്ട് അങ്ങനെ ദോശ ബാക്കി വരുന്ന സമയത്ത് തയ്യാറാക്കി എടുക്കാൻ പറ്റിയ നല്ലൊരു വിഭവമാണിത്.
ആദ്യം ചെയ്യേണ്ടത് ദോശ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഒരു മസാല തയ്യാറാക്കി എടുക്കണം. അതിനായിട്ട് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവയൊക്കെ ചേർത്ത് അതിലേക്ക് ഗരം മസാലയും മുളകുപൊടിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക ഈ ഒരു മസാല തയ്യാറാക്കുമ്പോൾ ചേർക്കേണ്ട ചെലവുകളുടെ പ്രത്യേകതകളെല്ലാം നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ് തയ്യാറാക്കി കഴിഞ്ഞതിനുശേഷം ഇതിലേക്ക് മുറിച്ച് വെച്ചിട്ടുള്ള ദോശ കൂടി ചേർത്ത് അതിലേക്ക് കുറച്ചു വെള്ളമൊഴിച്ച് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് എല്ലാം മിക്സ് ചെയ്ത് എടുത്തു കഴിയുമ്പോൾ ശരിക്കും ഒരു ന്യൂഡിൽസിന്റെ സ്വാതന്ത്ര്യം കഴിക്കാൻ സാധിക്കുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Dians kannur kitchen