കോഴി പെരളൻ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഇതുപോലെ തയ്യാറാക്കൂ. Kozhipiralan recipe malayalam.
Kozhipiralan recipe malayalam. കോഴി പിരളൻ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഇതുപോലെ തയ്യാറാക്കുക വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ല സ്വാദിഷ്ടമായ ഒരു വിഭവമാണ് കോഴി പിരളൻ ഇത് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുകയും ചെയ്യും അധികം ഗ്രേവി ഒന്നുമില്ലാതെ നമുക്ക് ഇഷ്ടപ്പെടുന്ന സ്വാദിൽ തന്നെ ഇത് ഉണ്ടാക്കിയെടുക്കാനും സാധിക്കും ചോറിന്റെ കൂടെയും പൊട്ടിന്റെ കൂടെയും ദോശയുടെ കൂടെയും അപ്പത്തിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഒക്കെ ഇത് കഴിക്കാൻ രുചികരമാണ്.
എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു കോഴി പിരളന് കോഴി ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനുശേഷം ഇത് ഇതിലേക്ക് കുറച്ച് മസാലകൾ ഒക്കെ തേച്ചുപിടിപ്പിക്കണം അതെന്തൊക്കെയാണെന്നുള്ളത് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ്.

അടുത്തതായിട്ട് മസാല തയ്യാറാക്കാൻ ആയിട്ട് സവാള തക്കാളി മഞ്ഞൾപ്പൊടി മുളകുപൊടി ഗരംമസാല ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവയാണ് ചേർക്കുന്നത്. എങ്ങനെയാണ് ഈ ഒരു കോഴി പിരളൻ തയ്യാറാക്കി എടുക്കുന്നതെന്നും ഏതൊക്കെ രീതിയിലാണ് മസാല ചേർക്കേണ്ടത് ഏതൊക്കെ സമയത്താണ് മസാല ചേർക്കേണ്ടത് വിശദമായിട്ട് വീഡിയോയിൽ കൊടുത്തിട്ടുണ്ട്.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ് ഈ ഒരു കോഴി പിരളൻ. Video credits : Paachakam