പ്രശ്നം കത്തിയാണ് അല്ലേ കത്തി എത്ര ഉണ്ടെങ്കിലും അതിന് മൂർച്ചഇല്ല. Knife cleaning tips

Knife cleaning tips. എല്ലാ വീട്ടമ്മമാരെയും മെയിൻ ആയിട്ട് അലട്ടുന്ന ഒരു പ്രശ്നം കത്തിയാണ് അല്ലേ കത്തി എത്ര ഉണ്ടെങ്കിലും അതിന് മൂർച്ചഇല്ല എന്നുള്ളതാണ് പരാതി എന്നാൽ കടയിലോ ഒന്നും പോവാതെ വളരെ ഈസി ആയിട്ട് തന്നെ വീട്ടിൽ നമുക്ക് പഴയ കത്തികൾ എങ്ങനെ മൂർച്ച വരുത്താം എന്ന് നോക്കാം അതിനായി നമ്മൾ ആരും ഇനി പഴയ കത്തികൾ കളയേണ്ട ആവശ്യമില്ല കേടുവന്ന എല്ലാ കത്തികളും എടുത്ത് അത് നല്ലപോലെ ചുരണ്ടിയതിനു

ശേഷം ഒരു സൈഡിൽ വയ്ക്കുക പിന്നെ ഒരു കുക്കർ എടുത്ത് അതിലേക്ക് ഈ കേടുവന്ന കത്തികൾ മുങ്ങാൻ ഭാഗത്തിൽ വെള്ളമൊഴിച്ച് നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ക്ലോസപ്പ് കുറച്ച് അതിലേക്ക് ചേർത്ത് മൂടിവെച്ച് ഒന്നോ രണ്ടോ വിസിൽ വരുവാൻ അനുവദിക്കുക അത് തണുത്ത ശേഷം കത്തികൾ വെളിയിലെടുത്ത് നല്ലപോലെ ഒരു ടിഷ്യൂപേപ്പർ തുണിയോ വെച്ച് നല്ലപോലെ തുടച്ചെടുക്കുക.

അങ്ങനെ പഴയ കത്തികളിൽ ഉള്ള കറ എല്ലാം പോയി കിട്ടും നല്ല പുതിയ കത്തി പോലെ ആയിരിക്കുകയും ചെയ്യും നമ്മുടെ വീട്ടിലുള്ള നെയിൽ കട്ടറുകൾ കത്തിരികൾ എന്നിവ മൂർച്ച ഇല്ല എന്നുണ്ടെങ്കിൽ ഫോയലിംഗ്പേപ്പർ എടുത്ത് അതിന്റെ സൈഡിൽ കൂടി കട്ട് ചെയ്യുകയാണെങ്കിൽ നല്ല മൂർച്ച വരുന്നതായിരി ഇല്ലാത്ത കത്തികൾ എല്ലാവരും ഈ ടിപ്പ് ഉപയോഗിച്ച് നമ്മൾ ഉപയോഗിച്ച്

തീർന്ന മരുന്നിന്റെ കടലാസുകൾ ഉണ്ടെങ്കിലും അതിന്റെ സൈഡിൽ ചേർത്ത് വരക്കുകയാണെങ്കിലും കത്രികക്കും എല്ലാത്തിനും നല്ല മൂർച്ച ഉണ്ടായിരിക്കും പിന്നെ ഒരു അര കല്ലെടുത്ത് അത് കമഴ്ത്തിവെച്ച ശേഷം അതിലേക്ക് കത്തി സൈഡിൽ കൂടി ഉരക്കുക ഇതും നല്ല മൂർച്ച വരാനായിട്ട് സഹായിക്കും മൂർച്ചയില്ലാത്ത കത്തികൾ വെറുതെ കളയാതെ എല്ലാവരും ഈ ടിപ്പ് ഒന്ന് ശ്രമിച്ചുനോക്കി ഈ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് കത്തി മൂർച്ച വരുന്ന ഈ ടിപ്പ് എല്ലാ വീട്ടമ്മമാർക്കും ഉപയോഗപ്രദമായിരിക്കുമെന്ന് വിശ്വസിക്കുന്നു ഇത് നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്തു കൊടുക്കുക.

Leave A Reply

Your email address will not be published.