കിച്ചൻ സിങ്ക് ഇനി എന്നും തിളങ്ങും 👌🏻😍. Kitchen zink cleaning tips.
Kitchen zink cleaning tips. ഇന്നു നമുക്കു സിങ്ക് ക്ലീൻ ചെയ്യുന്നത് ഈസിയായി എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്ന് നോക്കാം കുറച്ച് ബേക്കിംഗ് പൗഡറും കുറച്ചു വിനിഗറും എടുക്കുക വിനീഗർന്നു പകരം നാരങ്ങ നീരും യൂസ് ചെയ്യാവുന്നതാണ് സിങ്കലേക്കു കുറച്ച് വിനിഗർ എല്ലാ ഭാഗത്തും ഒഴിച്ചു കൊടുക്കുക പിന്നെ എല്ലാ ഭാഗത്തേക്കും കുറച്ച് ബേക്കിംഗ് സോഡ വിതറി കൊടുക്കുക 20 മിനിറ്റ് നേരം വയ്ക്കുക.

സോഫ്റ്റ് ആയിട്ടുള്ള സ്ക്രബർ ഉപയോഗിച്ച് നല്ലപോലെ കഴുകി കളയുക സ്റ്റീൽ നാരു കൊണ്ട് കഴിയുകയാണെങ്കിൽ സിങ്കിൽ സ്ക്രാച്ച് വരാൻ സാധ്യതയുണ്ട് ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് സൈഡ് എല്ലാം നല്ലപോലെ ക്ലീൻ ചെയ്യാവുന്നതാണ് ആഴ്ചയിൽ രണ്ടുദിവസം ചെയ്യുകയാണെങ്കിൽ വൃത്തികേടില്ലാതെ നമ്മുടെ സിങ്ക് വൃത്തിയായിട്ട് ഇരിക്കും ഈസി ആയിട്ടുള്ള ഈ സിംഗ് ക്ലീനിങ് ഒന്ന് ശ്രമിച്ചു നോക്കൂ.
ഇഷ്ടപ്പെടുകയാണെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നിങ്ങളുടെ കൂട്ടുകാർക്കും ഈ ചാനൽ ഷെയർ ചെയ്തു കൊടുക്കുക പാത്രം കഴുകി കഴിഞ്ഞാൽ നമുക്ക് ഒരു മടുപ്പ് വരും അല്ലേ ക്ലീൻ ചെയ്യാൻ ഇത്രയും ഈസിയുള്ള ബേക്കിംഗ് പൗഡർ വിനീഗറും ഉപയോഗിച്ച് നമ്മൾ എന്നും സിംഗ് ക്ലീൻ ചെയ്യുകയാണെങ്കിൽ നമ്മൾ സിങ്കിനെപ്പറ്റി ഓർത്ത് വിഷമിക്കുകയേയില്ല സിങ്ക്നി എങ്ങനെ ക്ലീൻ ചെയാം എന്നു എന്തെങ്കിലും സംശയമുണ്ടെങ്കിൽ..
ഈ ചാനൽ നിങ്ങൾക്ക് നോക്കാവുന്നതാണ് പാത്രങ്ങൾ കഴുകി ഉടനെ തന്നെ സിംഗും നല്ലപോലെ കഴുകി വൃത്തിയാക്കാൻ നമ്മൾ ശ്രദ്ധിക്കണംഎങ്കിൽ മാത്രമേ അണുക്കളെല്ലാം വരാതിരിക്കുക യുള്ളൂ എന്നും സിംഗ് ക്ലീൻ ചെയ്യാൻ കുറച്ച് ബേക്കിംഗ് പൗഡറും മാത്രം മതിയാവും