കിച്ചൻ സിങ്ക് ബ്ലോക്ക് ആയോ? കല്ലുപ്പ് ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്തു നോക്കൂ.. കൈ നനയാതെ പരിഹരിക്കാം.!! | Kitchen Sink Unclogger Tips malayalam.
Kitchen Sink Unclogger Tips Malayalam : വീട്ടമ്മമാരെ.. ഇതാ നിങ്ങൾക്ക് ആവശ്യമായ വളരെ പ്രധാനപ്പെട്ട കുറച്ച് ഹാക്കുകളും ടിപ്പുകളും. നിങ്ങളുടെ ലൈഫ് ഈസി ആക്കാൻ ഇത് നിങ്ങളെ സഹായിക്കും. യാതൊരു പൈസ ചിലവും ഇല്ലാതെ നിങ്ങളുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ദിവസം നേരിടാറുള്ള തടസ്സങ്ങൾക്ക് എളുപ്പത്തിൽ പരിഹാരം ഉണ്ടാക്കിയാലോ. അതിനായി കുറച്ച് ടിപ്സും ഹാക്കുകളും നിങ്ങൾക്ക് പരിചയപ്പെടുത്താം. മയോണിസ് വീട്ടിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ.
എങ്കിൽ നിങ്ങൾക്ക് അറിയും ആ പാത്രം ക്ലീൻ ചെയ്യാനുള്ള ബുദ്ധിമുട്ട്. ഒന്നും വേണ്ട. മയോണിസ് ഉണ്ടാക്കിയ ജാറിൽ കുറച്ച് വെള്ളം ഒഴിച്ച് കറക്കിയെടുത്താൽ മതി ക്ലീൻ ആവാൻ. തക്കാളി കേടുവരാതിരിക്കാൻ ഒരു സെല്ലോ ടാപ് എടുത്ത് അതിന്റെ നെട്ടിയിൽ ക്രോസ്സ് ആയി ഒട്ടിച്ചു ആ ഭാഗം കമിഴ്ത്തി വെച്ച് സൂക്ഷിച്ചാൽ മതി. തക്കാളി അടുത്തൊന്നും കേട് വരില്ല. അതുപോലെ പച്ചമുളക് നെട്ടി കളഞ്ഞു ഒരു ജാറിലും കറിവേപ്പില ഒരു കണ്ടെയ്നറിലും ആക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി കേടുവരാതിരിക്കാൻ.

മസാല പൊടികളും മറ്റും ജാറുകളിലും കണ്ടെയ്നറിലും സൂക്ഷിക്കുന്നവരാണ് നമ്മൾ. സ്പൂൺ ഉപയോഗിച്ച് അതിൽ നിന്ന് ആവശ്യമുള്ളത് എടുക്കുമ്പോൾ പലപ്പോഴും ശരിയായ അളവിൽ കിട്ടാറില്ല. അതിനൊരു വഴിയുണ്ട് സെല്ലോ ടാപ് എടുത്ത് ജാറിന്റെ വായ് ഭാഗത്ത് ഒട്ടിച്ചു കൊടുത്ത് ആ ടാപ്പിൽ തട്ടി കറക്റ്റ് അളവിൽ എടുക്കാം. കനം കുറഞ്ഞ ഗ്ലാസുകൾ നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉണ്ട്. കുറച്ചധികം ചൂടുള്ള എന്തെങ്കിലു ഇത്തരം ക്ലാസ്സുകളിൽ ഒഴിച്ചാൽ അത് പോട്ടി പോവാൻ സാധ്യത കൂടുതലാണ്.
അതിനാൽ ചൂട് വെള്ളം ഒഴിക്കുമ്പോൾ ഒരു സ്പൂൺ അതിൽ ഇട്ട് വെച്ചാൽ മതി. ചൂട് ആ സ്പൂൺ വലിച്ചെടുത്തോളും. പാലെടുത്തു വച്ച ബോട്ടിലിൽ നിന്ന് സ്മെൽ പോയി കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. കുറച്ച് കല്ലുപ്പ് എടുത്ത് ആ ബോട്ടിലിൽ ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് നന്നായി കുലുക്കി കഴുകുക. ഇങ്ങനെ ചെയ്താൽ സ്മെൽ വേഗം മാറി കിട്ടും. കിച്ചൻ സിങ്ക് ബ്ലോക്ക് ആയോ? കൈ നനയാതെ പരിഹരിക്കാം. എങ്ങിനെയെന്ന് അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video credit : Ramshi’s tips book