രണ്ട് മിനിറ്റിൽ അരിപ്പൊടി കൊണ്ട് തേങ്ങയില്ലാതെ നല്ലൊരു കിണ്ണത്തപ്പം തയ്യാറാക്കി എടുക്കാം. Kinnathappam recipe malayalam.

Kinnathappam recipe malayalam. രണ്ടു മിനിറ്റിൽ അരിപ്പൊടി കൊണ്ട് തേങ്ങയില്ലാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന കിണ്ണത്തപ്പത്തിന്റെ റെസിപ്പി കാണിക്കുന്നത് സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്കൊക്കെ പെട്ടെന്ന് കൊടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള നല്ല രുചികരമായിട്ടുള്ള ഒരു കിണ്ണത്തപ്പം ആണ് അരിപ്പൊടി മാത്രം മതി ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട്

അരിപ്പൊടി കൊണ്ട് വളരെ വ്യത്യസ്തമായ രുചികരമായ നല്ലൊരു പലഹാരമാണത് അരിപ്പൊടി ആദ്യം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് കവർ പാല് തന്നെ ഒഴിച്ചു കൊടുക്കാവുന്നതാണ് എന്നിട്ട് അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ഏലക്ക പൊടിയും ചേർത്തു കൊടുത്തത് നന്നായിട്ടൊന്ന് അരച്ചെടുക്കുക സോഡാപ്പൊടി വേണ്ടവർക്ക് ചേർത്തു കൊടുക്കാവുന്നതാണ് ഇല്ലെങ്കിൽ ഒരു കുഴപ്പമില്ല.

ഇത്രയും ചേർത്തതിനുശേഷം ഇത് നന്നായിട്ട് അരച്ചെടുത്ത് ഒരു നേതാവ് പാത്രത്തിലേക്ക് ഒഴിച്ചതിനു ശേഷം ഇതിലേക്ക് മാവ് ഒഴിച്ചുകൊടുത്ത് അതിനുമുകളിൽ കുറച്ച് ജീരകമോ വിതറി കൊടുത്തതിനു ശേഷം ആവിയിൽ നന്നായിട്ട് വേവിച്ചെടുക്കുക വളരെ രുചികരമായ ഹെൽത്തിയും ടേസ്റ്റിയുമായി നല്ലൊരു പലഹാരമാണത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Dians kannur kitchen.

Leave A Reply

Your email address will not be published.