ഏത് സമയത്തും കഴിക്കാൻ കിള്ളി സാമ്പാർ തയ്യാറാക്കാം. Killi sambar recipe malayalam.

Killi sambar recipe malayalam. ഏതുസമയം കഴിക്കാനായിട്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് കിള്ളി സാമ്പാർ ഈ ഒരു സാമ്പാറിന് ഇങ്ങനെ ഒരു പേര് വരാൻ കാരണം വളരെ കുറച്ച് ചേരുവകൾ മാത്രമേ ഉപയോഗിക്കുന്ന ഈയൊരു സാമ്പാറിൽ ഒത്തിരി കഷ്ണങ്ങൾ ഒന്നും ഉപയോഗിക്കാതെ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കുന്ന നല്ലൊരു വിഭവം മാണ് കിള്ളി സാമ്പാർ.

കിളി സമ്പത്ത് ഇറക്കുന്നതിനായിട്ട് പരിപ്പ് നന്നായിട്ട് വേവിച്ചെടുക്കുക അതിനുശേഷം ഇതിൽ ചേർക്കേണ്ട ചെറിയ കുറച്ച് കഷണങ്ങൾ മാത്രമേയുള്ളൂ അത് എന്തൊക്കെയാണ് എന്നുള്ളത് നിങ്ങൾക്ക് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് അതിനുശേഷം ഇതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കാൻ മഞ്ഞപ്പൊടി മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് കായപ്പൊടിയും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് എടുക്കുകയാണ് അതിനുശേഷം ഉപ്പ് ചേർത്ത് കൊടുക്കാം ഇത് നന്നായിട്ട് തിളച്ചു വരുമ്പോൾ അതിലേക്ക് കറിവേപ്പില ചേർത്ത് കൊടുത്ത് വീണ്ടും തിളപ്പിക്കുക അതിനുശേഷം സാമ്പാർ മാറ്റി വെച്ചതിനുശേഷം.

ഒരു ചീനച്ചട്ടി വെച്ച് ചൂടാവുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കടുക് ചുവന്മുള കറിവേപ്പില എന്നിവ ചേർത്ത് സാമ്പാറിലേക്ക് ഒഴിച്ചു കൊടുക്കാൻ വളരെ രുചികരമായ ഈ ഒരു സാമ്പാർ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Tasty tresures by Revathy.

Leave A Reply

Your email address will not be published.