മത്തനും പച്ചമുളകും മതി ഒരു കറി ഉണ്ടാക്കാം. Kerala special pumpkin curry recipe

Kerala special pumpkin curry recipe. മത്തനും പച്ചമുളകും ഉണ്ടെങ്കിൽ നമുക്ക് ഒരു കറി തയ്യാറാക്കി എടുക്കാൻ പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒരു കറിയാണിത് ചോറിനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് ഈ കറി തയ്യാറാക്കുന്നതിനായിട്ട് മത്തൻ ആദ്യം തോലൊക്കെ കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് ഒരു ചട്ടിയിലേക്ക് ഇട്ടുകൊടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്.

അതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് നന്നായി വേവിച്ചെടുക്കുക അതിലേക്ക് ആവശ്യത്തിന് തേങ്ങ അരച്ചതും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന നന്നായി വെന്തു കഴിഞ്ഞാൽ പിന്നെ നമുക്ക് കഴിക്കാവുന്നതാണ്.

അവസാനമായി ഇതിലേക്ക് കടുക് കൂടി താളിച്ചു ചേർത്താൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന വളരെ രുചികരമായിട്ടുള്ള നല്ലൊരു വിഭവമായി മാറും എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വളരെ എളുപ്പമാണ് ഗീതയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Leave A Reply

Your email address will not be published.