ഈ ചെടി കൊണ്ട് ഹെയർ പാക്ക് 😳വിശ്വസിക്കാൻ ആകുന്നില്ല. Kerala special Hair pack.
Kerala special Hair pack.. ഹെയർ പാക്കോ അതും മുരിങ്ങയില വച്ച് എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്കൊന്ന് നോക്കാം നരച്ച മുടിയുള്ളവർക്കും നരച്ച മുടി വരാതിരിക്കാനും വേണ്ടിയുള്ള ഒരു ഹെയർ പാക്ക് ആണിത് നമ്മുടെ ഓരോരുത്തരുടെയും വീട്ടിന്റെ പറമ്പിൽ ഉണ്ടാവുന്ന മുരിങ്ങയില കുറച്ച് എടുക്കുക പോഷക ഗുണങ്ങൾ ഗുണങ്ങൾ പറയേണ്ട ആവശ്യമില്ലല്ലോ കുറച്ച് മുരിങ്ങയില എടുക്കുക അതിലേക്ക് കുറച്ച് അലോവേര കുറച്ചു നെല്ലിക്കഈ നെല്ലിക്ക യുടെ ഔഷധഗുണങ്ങൾ ഒന്നു വേറെ തന്നെയാണ് ഇത് മൂന്നും ചേർത്ത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലപോലെ അരച്ചെടുക്കുക.

അതിലേക്ക് കുറച്ച് നെല്ലിക്ക പൊടിയും ബ്രിങ്കരാജ് പൗഡറും ചേർത്ത് നല്ലപോലെ യോജിപ്പിച്ച് എടുക്കുക ഈ ചേരുവകൾ ഒരു ദിവസം മുഴുവൻ ചീനച്ചട്ടിയിൽ തന്നെ വയ്ക്കുക ഒരു ദിവസം കഴിഞ്ഞു അത് എടുത്തു നോക്കിയാൽ നല്ലപോലെ കറുത്ത കളർ ആയിരിക്കും ഹെയർ പാക്ക് നല്ലപോലെ തലയോട്ടിൽ മസാജ് ചെയ്യുക 20 മിനിറ്റ് കഴിഞ്ഞതിനു ശേഷം കഴുകി കളയുക ആഴ്ചയിൽ രണ്ടു പ്രാവശ്യം എങ്കിലും ചെയ്യേണ്ടതാണ് മുടി വളരാൻ വേണ്ടി പോഷകഗുണമുള്ള പച്ചക്കറികളും
ഇലക്കറികളും ഫ്രൂട്ട്സും നമ്മൾ ധാരാളം കഴിക്കേണ്ടതാണ് അതിനോടൊപ്പം നമ്മൾ ഇതും തേക്കുകയാണെങ്കിൽ മുടി നല്ലതുപോലെ വളർന്നു കിട്ടുംമുരിങ്ങ ഇല ഉള്ളിലേക്ക് കഴിക്കുന്നത് പോലെ തന്നെ മുടിക്കും കരുത്തും ശക്തിയും നൽകും മുരിങ്ങയില വെച്ചുള്ള ഈ ഹെയർ പാക്ക് നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വീടുകളിൽ കിട്ടുന്ന ഈ മുരിങ്ങയില ഉപയോഗിച്ചുള്ള ഹെയർ പാക്ക് എല്ലാവരും വന്ന് ശ്രമിച്ചു നോക്കണം