കപ്പി കുറുക്കണ്ട തേങ്ങ അരയ്ക്കണ്ട പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന കിണ്ണത്തപ്പം. Kerala Soft kinnathappam recipe

Kerala Soft kinnathappam recipe | കപ്പി കുറുക്കണ്ട തേങ്ങ അരയ്ക്കണ്ട പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ കിണ്ണത്തപ്പം തയ്യാറാക്കി എടുക്കാം കിണ്ണത്തപ്പം എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും വളരെ രുചികരമായിട്ടുള്ള ഒന്നാണ് കിണ്ണത്തപ്പം. സാധാരണ നമ്മൾ കാപ്പി കാച്ചിയിട്ടും അല്ലെങ്കിൽ തേങ്ങ അരച്ച് ചേർത്തിട്ടും ഒക്കെയാണ് തയ്യാറാക്കി എടുക്കാറുള്ളത്.

വളരെ രുചികരമായിട്ടുള്ള ഒരു കിണ്ണത്തപ്പം തയ്യാറാക്കുന്നതിനായിട്ട് ആദ്യം അരി വെള്ളത്തിൽ ഒന്ന് കുതിരാനായിട്ട് വയ്ക്കാൻ നന്നായി കുതിർന്നതിനു ശേഷം ഇതിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുക്കേണ്ടത് ചോറാണ് ചോറ് കൂടി ചേർത്ത് വീണ്ടും നന്നായിട്ട് അരച്ചെടുക്കുക അതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്തതാണ് അരച്ചെടുക്കേണ്ടതിലേക്ക് കുറച്ച് ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാം.

അതിനുശേഷം ഇതിലേക്ക് ഈസ്റ്റ് ചെറിയ ചൂടുവെള്ളത്തിൽ കലക്കിയതും കൂടി ഒഴിച്ച് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ഒരു രാത്രി മുഴുവനായിട്ട് വയ്ക്കുക. നല്ലപോലെ പൊങ്ങി വന്നതിനു ശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് നെയ്യ് തടവിയതിനുശേഷം അതിലേക്ക് മാവ് ഒഴിച്ച് കൊടുത്തു ഇഡലി പാത്രത്തിന് മുകളിലേക്ക് ഇത് വെച്ച് കൊടുക്കാവുന്നതാണ് ആവിയിൽ ഒന്നും എന്ത് കിട്ടി കഴിഞ്ഞാൽ വളരെ രുചികരമായിട്ടുള്ള കിണ്ണത്തപ്പം തയ്യാറാക്കി കിട്ടും. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Leave A Reply

Your email address will not be published.