സദ്യക്ക് വിളമ്പാൻ നല്ല ഹിറ്റ്‌ മാങ്ങാ അച്ചാർ. Kerala Sadya special mango pickle recipe.

Kerala Sadya special mango pickle recipe. സദ്യക്ക് വിളമ്പുന്നത് നല്ല രുചികരമായ മാങ്ങ അച്ചാർ തയ്യാറാക്കി എടുക്കാൻ ഏതൊരു വെറൈറ്റി വിഭവമല്ല എങ്കിൽ പോലും നമുക്ക് എല്ലാവർക്കും ഓരോ തവണയും മാങ്ങ അച്ചാർ രുചികരമാക്കണമെന്ന് ആലോചിച്ചു തന്നെയാണ് ഓരോ ഓണക്കാലവും തുടങ്ങുന്നത് ഓണക്കാലം തുടങ്ങുമ്പോൾ തന്നെ നമ്മൾ അച്ചാറുകൾ ഉണ്ടാക്കി തുടങ്ങും കാരണം ഒത്തിരി അച്ചാറുകൾ നമ്മൾ ഓണക്കാലത്ത് തയ്യാറാക്കാറുണ്ട് ഇഞ്ചി വെച്ചിട്ടുള്ള അച്ചാർ നാരങ്ങ വെച്ചിട്ടുള്ള ചെറു മാങ്ങ വെച്ചിട്ടുള്ള അച്ചാറും എല്ലാം തയ്യാറാക്കാറുണ്ട്.

അച്ചാറുകളുടെ ആ ഒരു ഇഷ്ടം നമുക്ക് മനസ്സിലുള്ളത് കൊണ്ട് തന്നെ അച്ചാർ എങ്ങനെ സ്വാദിഷ്ടമാക്കാം എന്നത് ആലോചിച്ചു തന്നെയാണ് നമ്മൾ തുടങ്ങുന്നത് അതിനായിട്ട് മാങ്ങ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക്

നല്ലെണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ചതച്ചതും ആയതും ഇഞ്ചിയും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെയൊന്ന് വഴറ്റിയെടുക്കുക അതിലേക്ക് ഉലുവപ്പൊടിയും കായപ്പൊടിയും കൂടി ചേർത്ത് വഴറ്റിയെടുക്കാൻ അതിലേക്ക് തീ അണച്ചതിനുശേഷം മുളകുപൊടി ചേർക്കാം ഇനി നല്ല കളർ കിട്ടുന്നതിന് ആയിട്ടാണെങ്കിൽ കാശ്മീരി മുളകുപൊടി എണ്ണയിൽ തന്നെ നന്നായിട്ട്.

വളരെ രുചികരമായിട്ടുള്ള ഈ ഒരു മാങ്ങാച്ചർ തയ്യാറാക്കാൻ ആയിട്ട് ഇനി ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം മാങ്ങ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും മുളകുപൊടിയും കായപ്പൊടിയും ചേർത്ത് നന്നായിട്ട് യോജിപ്പിച്ചെടുക്കുക കറക്റ്റ് പാകത്തിനായി വരുന്നത് വരെ ഇളക്കി കൊടുക്കണം.

ഒട്ടും വെള്ളം ഇതിൽ ചേർക്കാൻ പാടില്ല നല്ലെണ്ണ നന്നായിട്ട് എല്ലാം പിടിച്ചു കഴിഞ്ഞ് പാകത്തിന് ആയി വരുമ്പോൾ നമുക്ക് ഒരു വായു കടക്കാത്ത ബോട്ടിലിലേക്ക് സൂക്ഷിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sheebas recipes.

Leave A Reply

Your email address will not be published.