കുലാവി 😳അതെന്താ നിങ്ങൾ കഴിച്ചിട്ടുണ്ടോ..Kerala Kulavi recipe.

Kerala Kulavi recipe. കുലാവി എന്ന വിഭവം നിങ്ങൾ കഴിച്ചിട്ടുണ്ടോ വളരെ രുചികരമായ കൊലാവി എന്ന വിഭവം മലപ്പുറത്തെ വളരെ പ്രശസ്തമായ ഒരു മധുര പലഹാരമാണ് ഇത് തയ്യാറാക്കുന്നതിനായിട്ട് നുറുക്ക് ഗോതമ്പാണ് ഉപയോഗിക്കുന്നത് നുറുക്ക് ഗോതമ്പ് വെച്ചിട്ട് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കുന്ന നമുക്കെല്ലാവർക്കും അറിയുന്ന ഒരു വിഭവമാണ് പക്ഷേ കൊലവി ആ ഒരു നാട്ടിലെ പേരാണ് ശരിക്കും ഗോതമ്പ് വെച്ചിട്ടുള്ള പായസമാണ് ഇത്.

ഇത് തയ്യാറാക്കുന്നതിനായിട്ട് കുറച്ചു വെള്ളവും ഒരു നുള്ളും ഉപ്പും ഗോതമ്പും കുക്കറിലേക്ക് ചേർത്തു കൊടുത്തു നന്നായിട്ട് വേവിച്ചെടുക്കാം എന്ത് കഴിയുമ്പോൾ ഇതിലേക്ക് ശർക്കര പാനിയാക്കി ഉരുക്കി അരിച്ചു വെച്ചിട്ടുള്ളത് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാം അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഏലക്ക പൊടി ചേർന്ന് നന്നായി തിളപ്പിച്ച് കുറുകി വരുമ്പോൾ രണ്ടാംപാൽ ചേർത്ത് വീണ്ടും തിളപ്പിച്ച് കുറുക്കി തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് നന്നായി കുറുക്കിയെടുക്കുക ഇതാണ് കുലവി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന മുകളിലേക്ക് നെയ്യിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് കൊടുക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Rose apple kitchen.