കേരത്തിലെ 2 ഫേമസ് ആയിട്ടുള്ള ബിരിയാണി നിങ്ങൾ കാത്തിരുന്ന രുചി രഹസ്യം ഇതാണ്.. Kerala famous biriyani recipe malayalam.

Kerala famous biriyani recipe malayalam.!!! കേരളത്തിലെ വളരെ ഫേമസ് ആയിട്ടുള്ള രണ്ട് ബിരിയാണികളുടെ റെസിപ്പി ആണ് ഇന്ന് നമ്മളുടെ നോക്കാൻ പോകുന്നത് ഈ ഒരു റെസിപ്പിയുടെ പ്രത്യേകത സാധാരണ നമ്മൾ വീട്ടിൽ തയ്യാറാക്കാൻ ഒരിക്കലും പറ്റില്ല എന്ന് കരുതിയിരുന്ന രണ്ടു വിഭവങ്ങളാണ് ഇന്ന് ഇവിടെ കാണുന്നത്..

ചിക്കന്റെ പലവിധ വെറൈറ്റി ബിരിയാണികളും എല്ലാവരും കഴിച്ചിട്ടുണ്ടാവും എന്നാൽ ഈ ഒരു ബിരിയാണി നമ്മൾ ഹോട്ടലിൽ പോയി ചോദിച്ചു വാങ്ങി കാത്തുനിന്നു കഴിച്ചിരുന്നു ഒന്നുതന്നെയാണ്.. പാരഗൺ ബിരിയാണി എന്ന പേരിൽ കഴിച്ചിരിക്കുന്ന ഈ ഒരു ബിരിയാണി, നമുക്ക് ഒരിക്കലും തയ്യാറാക്കാൻ പറ്റില്ല എന്ന് കരുതിയിരുന്ന ഒന്നുതന്നെയാണ് ഈ ഒരു ബിരിയാണിയുടെ റെസിപ്പി വളരെ എളുപ്പത്തിൽ നമുക്ക് ഇവിടെ പഠിക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് അതുപോലെ തന്നെ തയ്യാറാക്കിയാൽ പാരഗൺ ബിരിയാണി വീട്ടിൽ നമുക്ക് കഴിക്കാം.

രണ്ടാമതായി തയ്യാറാക്കുന്നത് പൊരിച്ച കോഴിയുടെ ബിരിയാണിയാണ് സാധാരണ പൊരിച്ച കോഴി ബിരിയാണി തയ്യാറാക്കുമ്പോൾ അത്രയൊന്നും പെർഫെക്റ്റ് ആയിട്ട് കിട്ടാറില്ല അത് ഇനി പ്രശ്നമായിട്ട് കാണുകയേണ്ട ഇതുപോലെ വളരെ ഭംഗിയായിട്ട് നമുക്ക് പൊരിച്ച കോഴി ബിരിയാണി വീട്ടിൽ തയ്യാറാക്കാം ബിരിയാണിയുടെ മസാലയും പൊരിച്ച കോഴി തയ്യാറാക്കുമ്പോൾ ഉള്ള മസാലയും ഒക്കെ ഏത് രീതിയിലാണ് ഇതിലേക്ക് ചേർക്കേണ്ടത് എന്നുള്ള വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Dians kannur kitchen.