കീഴാർനെല്ലി മതിയായിരുന്നു അറിയാതെ പോയി ഇത്ര കാലം. 😳. Keezharnelli hair pack.
Keezharnelli hair pack. കീഴാർനെല്ലി കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഇതുപോലത്തെ ഒരു ഹെയർ പാക്ക് ആരും അറിഞ്ഞിരുന്നില്ല എല്ലാവർക്കും ഒരുപാട് പ്രശ്നങ്ങളുള്ള ഒന്നാണ് മുടിയിലെ ഒരുപാട് കാര്യങ്ങൾക്ക് ഒരു ഔഷധമായിട്ട് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ഔഷധച്ചെടി നമ്മൾ എണ്ണ കാച്ചാൻ ഒക്കെ ഉപയോഗിച്ചിരുന്നതാണ്. എന്നാൽ എണ്ണ മാത്രമല്ല വളരെയധികം ഉപയോഗപ്പെടുന്ന ഹെയർ പാക്ക് ആയിട്ടും ഇത് തയ്യാറാക്കാവുന്നതാണ്.
നമ്മുടെ തൊടിയിലെ യഥേഷ്ടം കിട്ടാവുന്ന ഒരു കീഴാർനെല്ലി ചെടി ഉപയോഗിച്ച് നരച്ച മുടി എങ്ങനെ കറുപ്പിക്കാം എന്ന് നമുക്ക് നോക്കാം കീഴാർനെല്ലി ചെടി ഉപയോഗിച്ച് ഒരു ഹെയർ പാക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാംഅതിന് വേണ്ടി ആദ്യം കുറച്ച് കീഴാർനെല്ലി വേരോടുകൂടി എടുക്കു പിന്നെ കുറച്ച് ചെറിയ ഉള്ളിയും കുറച്ച് ചെമ്പരത്തി പൂവും എടുക്കുക..

നല്ലപോലെ കഴുകി എടുക്കുക ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് ഇത് എല്ലാം ചേർത്ത് നല്ല പോലെ അരച്ചെടുക്കുക ഇത് നല്ലപോലെ ഒരു ഫിൽറ്റർ ഉപയോഗിച്ച് അരിച്ചെടുക്കുക ഹെയർ പാക്ക് തലയോട്ടിൽ കുറച്ച് ഓയിൽ തേച്ച് പിടിപ്പിച്ച ശേഷം നല്ലപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്ഇ.

ത് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ചെയ്യണംഎങ്കിൽ മാത്രമേ നല്ല റിസൾട്ട് കിട്ടുകയുള്ളൂ നമ്മുടെ തൊടിയിൽ നിന്ന് കിട്ടുന്ന ഈ കീഴാർനെല്ലിയും ചെമ്പരത്തി പൂവും വെച്ച് ഉണ്ടാക്കുന്ന ഈ ഹെയർ പാക്ക് നിങ്ങളെല്ലാവരും ഒന്ന് ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
തയ്യാറാക്കാൻ ചെറിയ ഉള്ളി തന്നെ എടുക്കണം തൊടിയിൽ നിന്ന് കിട്ടുന്ന ഇത്രയും ഔഷധഗുണമുള്ള ഈ സസ്യങ്ങൾ ഉപയോഗിച്ച് നമ്മൾ എപ്പോഴും ഇത് ഉണ്ടാക്കി നോക്കാവുന്നതാണ് കാരണം മുടികൊഴിച്ചിൽ ചൊറിച്ചിലും ഉണ്ടെങ്കിൽ ഈ ഹെയർ പാക്ക് ഉപയോഗിച്ച് അത് ഇല്ലാതാക്കാൻ ആയിട്ട് സാധിക്കും കീഴാർനെല്ലി ഉപയോഗിച്ചുള്ള ഹെയർ പാക്ക് നിങ്ങൾ ഉണ്ടാക്കുമ്പോൾ സംശയമുണ്ടെങ്കിൽ ഈ ചാനൽ നോക്കാം ഹെയർ പാക്ക് നിങ്ങളുടെ കൂട്ടുകാർക്കും നിങ്ങൾ ഷെയർ ചെയ്തു കൊടുക്കേണ്ടതാണ്. Video credits : Mothers pantry Reshmi