മൂന്നുദിവസംകൊണ്ട് രക്തക്കുറവ് ആർത്തവ ക്രമക്കേട് ഒക്കെ മാറി കിട്ടാൻ ഇതു മതി. Karkkidakam special Ashali ladoo recipe.
Karkkidakam special Ashali ladoo recipe. വളരെ ഹെൽത്തി ആയിട്ടുള്ള ഒരു മരുന്ന് പോലത്തെ ഒരു മധുരമാണ് ഇനി തയ്യാറാക്കി എടുക്കുന്നത് ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പോഷക ഗുണമുള്ള ഒരു പലഹാരമാണ് ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആശാളിയാണ് ഉപയോഗിക്കുന്നത് മാസം ആയതുകൊണ്ടുതന്നെ വളരെ ഹെൽത്തി ആയിട്ടുള്ള പലതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ട് അതുപോലെ തന്നെ നല്ലൊരു വിഭവമാണിത്.
ആശാളി എന്നു പറയുന്ന നമുക്ക് എല്ലാവർക്കും അറിയുന്ന പഴയകാലത്തെ ഒരു ധാന്യം വെച്ചിട്ടാണ് തയ്യാറാക്കി എടുക്കുന്നത് അതിനായിട്ട് ആവശ്യമുള്ള കുറച്ച് സമയം വെള്ളത്തിൽ കുതിരാനായിട്ട് വയ്ക്കാൻ നന്നായി കുതിർന്നതിനുശേഷം ഒരു പാൻ വച്ച് ചൂടാവുമ്പോ ആവശ്യത്തിന് വെള്ളമൊഴിച്ച് ശർക്കര ഒഴിച്ചത് നന്നായി എടുത്തതിനുശേഷം അതിലേക്ക് ചേർത്തുകൊടുക്കാം അതേസമയം തന്നെ മറ്റൊരു ആവശ്യത്തിനു ചേർത്ത് അതിലേക്ക് നട്സ് ഒക്കെ ചേർത്തു കൊടുത്തു നന്നായി വറുത്ത് ഈ നട്ട്സ് എല്ലാം പൊടിച്ചു മാറ്റി വയ്ക്കുക.

ആശാളി ശർക്കര നന്നായിട്ട് കുറുകി വരുമ്പോൾ അതിലേക്ക് ഒരു പൊടി കൂടെ ചേർത്തു കൊടുക്കാവുന്നതാണ് അതിനുശേഷം ഇത് നന്നായിട്ട് വിട്ടു വരുന്ന ഭാഗമാകുമ്പോൾ കൈകൊണ്ട് ഉരുട്ടി എടുക്കാവുന്നതാണ് ഇതിലേക്ക് ആവശ്യത്തിന് കൂടി ചേർത്ത് കൊടുക്കാം ചെറിയ ഉരുളകളാക്കി ചെറിയ ലഡ്ഡു പോലെ ആക്കി എടുക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Pachila hacks.