വളരെ രുചികരമായ കപ്പ ഉലത്തിയത് തയ്യാറാക്കാം. Kappa ulathiyathu recipe malayalam.
Kappa ulathiyathu recipe malayalam. കപ്പ് ഇതുപോലെ ചെയ്താൽ നമുക്ക് എത്ര വേണമെങ്കിലും കഴിക്കാൻ തോന്നും വളരെ രുചികരമായിട്ടുള്ള കപ്പ് ഏതാണ് തയ്യാറാക്കി എടുക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഈ ഒരു പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും നമുക്ക് ഒരുപാട് ഇഷ്ടമുള്ള ചില വിഭവങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് അത് മലയാളിയുടെ പ്രധാനപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നു തന്നെയാണ് കപ്പ
വെറുതെ പുഴുങ്ങിയ കപ്പ ആയാലും അതൊരു കപ്പ് ബിരിയാണി ആയാലും പ്രിയങ്കരമായി മാറുന്നത് ആ ഒരു സ്വാദ് കൊണ്ട് തന്നെയാണ് വെറുതെ നമ്മൾ ഒന്ന് വേവിച്ചു കഴിച്ചാൽ പോലും അത് നമ്മൾക്ക് ഏതുനേരവും കഴിക്കാൻ പറ്റും ഒന്ന് ഒപ്പിട്ടിട്ട് അതൊന്ന് വേവിച്ചെടുത്ത് ഒരു ചമ്മന്തി ഇല്ലെങ്കിലും ഉണ്ടെങ്കിലും ഇത് സ്വാദിഷ്ടമാണ്.

കപ്പ ആദ്യം ഉലത്തി എടുക്കുന്നതിന് ആയിട്ട് ആദ്യം നന്നായിട്ട് വേവിച്ചെടുക്കണം അതിനെ തോല് കളഞ്ഞ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചതിനുശേഷം നന്നായിട്ട് കഴുകിയെടുക്കാൻ കഴിയും കഴിഞ്ഞാൽ ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് അതിനുശേഷം നന്നായിട്ടൊന്ന് വേവിച്ചെടുക്കണം പിന്നെ ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത്.
എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്ത് അതിലേക്ക് ചുവന്ന മുളക് ചതച്ചതും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് വറുത്തെടുക്കുക വറുത്തതിനുശേഷം ഇതിലേക്ക് ചേർക്കേണ്ട ചില ചേരുവകളുടെ ചേർത്തതിനുശേഷം കപ്പ നന്നായിട്ട് ഉലർത്തിയെടുക്കുകയാണ് ചെയ്യുന്നത് ഒട്ടും വെള്ളം ഇല്ലാതെ ഡ്രൈ ആയിട്ടാണ് എടുക്കുന്നത് ഉപ്പ് ചേർത്ത് വേവിക്കുന്നത് കൊണ്ട് തന്നെ പ്രത്യേകിച്ച് വേറെ ഉപ്പ് ചേർക്കേണ്ട ആവശ്യമില്ല തേങ്ങയൊക്കെ ചേർത്തിട്ടും എടുക്കാറുണ്ട് അതൊക്കെ നമ്മുടെ ഇഷ്ടത്തിന് ചെയ്യാവുന്നതാണ്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Neethas tasteland.