കണ്ണൂർ പുതിയാപ്ല സ്പെഷ്യൽ മുട്ടയപ്പം 😳പൊളി ടേസ്റ്റ് ആണ്… Kannur special muttayappam recipe malayalam.

Kannur special muttayappam recipe malayalam.!!!കണ്ണൂർ സ്പെഷ്യൽ മുട്ട നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇതൊരു പുതിയാപ്ല സ്പെഷ്യൽ റെസിപ്പിയാണ് അതായത് കല്യാണം കഴിഞ്ഞിട്ട് വരുന്ന പുതിയാപ്ലയ്ക്ക് കൊടുക്കുന്ന ഒരു വിഭവം അങ്ങനെയും ഇതിനെ വിശേഷണമുണ്ട് അതുകൂടാതെ തന്നെ ഈ ഒരു നോമ്പ് സമയത്ത് ഈയൊരു മുട്ടയപ്പം വളരെ പ്രശസ്തമായ ഒന്നാണ് അതുമാത്രമല്ല കണ്ണൂർ ഭാഗത്തൊക്കെ എല്ലാ ദിവസവും ഉത്രാന് തയ്യാറാക്കുന്ന ഒരു നോർമൽ വിഭവം കൂടിയാണ് ഈ ഒരു മുട്ടയപ്പം..

എങ്ങനെയാണ് കുഴക്കുന്നത് എന്തൊക്കെ ചേരുവകൾ ചേർക്കുന്നത് എന്നുള്ള വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് കണ്ടു തന്നെ ഇത് തയ്യാറാക്കി എടുക്കണം കാരണം ഇത് കുഴക്കുന്നതിന് പ്രത്യേകത കൊണ്ട് തന്നെയാണ് ഇതിന്റെ സ്വാദ് കൂടുന്നത് ഇത് കറക്റ്റ് പാകത്തിന് കിട്ടുന്നത്.

അങ്ങനെ രുചികരമായി കിട്ടുന്ന മുട്ടയപ്പത്തിന് ഒരുപാട് പ്രത്യേകതകളുണ്ട് ഒരു നാടിന്റെ തന്നെ രുചി പകർന്നു നൽകുന്ന സമയത്ത് നിങ്ങൾക്ക് ഒത്തിരി ഉപകാരപ്പെടുകയും ചെയ്യും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാകുന്ന ഈ ഒരു വിഭവത്തിന്റെ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ…