പരമ്പരാഗത രീതിയിൽ ചുവന്ന നിറത്തിലെ മാങ്ങ അച്ചാർ.. Kannimaanga achar recipe.

Kannimaanga achar recipe. കണ്ണിമാങ്ങ കൊണ്ടു തയ്യാറാക്കുന്ന ഒരു മാങ്ങാച്ചാർ ഇനി തയ്യാറാക്കുന്നത് തയ്യാറാക്കാൻ ആയിട്ട് ഇതിലേക്ക് ചേർക്കുന്ന മസാലകളുടെ പ്രത്യേകതയാണ് ഇതിലും കൂടുതൽ സ്വാദ് കൊടുക്കുന്നത് അതിനായിട്ട് ആദ്യം ചെയ്യേണ്ടത് കുറച്ച് മസാല വറുത്തെടുക്കണം എന്നോട് മുളകുപൊടി ഉലുവപ്പൊടി കടുകിന്റെ പൊടി കായപ്പൊടി എന്നിവ ചേർത്ത് നന്നായിട്ട് മൂപ്പിക്കുക അതിലേക്ക് മഞ്ഞൾപൊടിയും കൂടി ചേർത്തു കൊടുത്ത് ഇതിനെ നന്നായിട്ട് മൂപ്പിച്ചെടുക്കുക ഇനി ഇതിലേക്ക് എന്തൊക്കെയാണ് ചേർക്കുന്നതെന്ന് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ് ചേർത്തിരിക്കുന്നത് നന്നായിട്ട് വറുത്തതിനുശേഷം ഇതിനെ ഒന്ന് പൊടിച്ചെടുക്കുക പൊടിച്ചു കഴിഞ്ഞാൽ പിന്നെ ഇത് മാങ്ങയിലേക്ക് ചേർത്തു കൊടുക്കാം അതിനു മുമ്പായിട്ട് മാങ്ങ നന്നായിട്ട് കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്തെടുക്കുക.

ഇനി അടുത്തത് ചെയ്യേണ്ടത് നല്ലോണം നന്നായി ചൂടാക്കിയതിനുശേഷം ഈ ഒരു മാങ്ങയുടെ മുകളിലേക്ക് ഒഴിച്ചുകൊടുക്കുകയാണ് ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുത്തിട്ട് ഇതിനുമുകളിലേക്ക് ഒഴിച്ചുകൊടുത്തു നന്നായിട്ട് ഇളക്കി യോജിപ്പിക്കുകയാണ് ചെയ്യുന്നത് വളരെ ഹെൽത്തി ടേസ്റ്റിയും രുചികരവും ആയിട്ടുള്ള മാങ്ങ അച്ചാറാണ് ഇതിൽനിന്ന് കുറച്ചുദിവസം അടച്ചു വച്ചതിനുശേഷം കഴിക്കാൻ പറ്റുന്ന ഒരു മാങ്ങ അച്ചാറാണ്.

പെർഫെക്റ്റ് ആയിട്ട് എങ്ങനെ തയ്യാറാക്കി എടുക്കുന്നത് എന്നും എത്ര ദിവസം അടച്ചു വയ്ക്കണമെന്ന് അവസാനം ഇത് ഏത് രൂപത്തിൽ ആയി വരുമെന്നും എങ്ങനെയാണ് സ്വാഗതം വിശദമായിട്ട് നമുക്ക് വീഡിയോയിൽ കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Srees veg menu.

Leave A Reply

Your email address will not be published.