കുക്കർ വേണ്ട ഇനി പാനിൽ തയ്യാറാക്കാൻ നല്ല പഞ്ഞി പോലെ കലത്തപ്പം. Kalathappam in paan recipe

Kalathappam in paan recipe. കലത്തപ്പം എളുപ്പമായിട്ട് നമുക്ക് വീട്ടിൽ തന്നെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന അതും ഒരു പാനിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പിയാണ് ഈ ഒരു വിഭവം മാത്രം മതി നമുക്ക് വയറു നിറയാനും എല്ലാവർക്കും നാലുമണി പലഹാരം ആയിട്ട് കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് കലത്തപ്പം. അതുപോലെ നമുക്ക് ഒരു നേരം ഫുഡ് ഒക്കെ കഴിക്കാനും ഇത് തയ്യാറാക്കാറുണ്ട് കലത്തപ്പം ഒരുപാട് ഇഷ്ടത്തോടെ ചെറിയ മധുരത്തോടെ കഴിക്കുമ്പോൾ ആ ഒരു നൊസ്റ്റാൾജിക് ഫീൽ കിട്ടാറുണ്ട് കാരണം ഇതൊരു പഴയകാല വിഭവമാണ്.

തയ്യാറാക്കുന്നതിന് വളരെ കുറച്ച് സമയം മാത്രം മതി അതിനായിട്ട് നമുക്ക് ആദ്യം വേണ്ടത് പച്ചരിയാണ് പച്ചരിയോ അല്ലെങ്കിൽ അരിപ്പൊടിയോ എടുക്കാവുന്നതാണ് വെള്ളത്തിൽ കുതിർത്തതിനു ശേഷം ഇത് നന്നായിട്ട് അരച്ചെടുക്കുക അരച്ച് കഴിഞ്ഞതിനു ശേഷം ഇതിന്റെ ഒപ്പം തന്നെ ഏലക്കയും ചേർത്ത് അരക്കാവുന്നതാണ് അരയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇതിലേക്ക് ശർക്കരപ്പാനി ഒഴിച്ച് അരച്ചെടുക്കുക ഇത് ഇനി എന്തൊക്കെ ചേരുവകൾ ചേർക്കണമെന്ന് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും വളരെ വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്.

അവന് ഒരു പാനിലേക്ക് ഒഴിച്ച് കൊടുത്തതിനുശേഷം ചെറിയ തീയിൽ വച്ച് നന്നായിട്ട് ഇത് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്. കുറച്ച് സമയം കഴിയുമ്പോൾ തന്നെ നല്ല ലയർ ആയിട്ട് നല്ല ഭംഗിയായിട്ട് ഇത് കിട്ടാനായിട്ട് എന്തൊക്കെ ചേരുവകൾ ചേർത്തിട്ടുണ്ടെന്നുള്ളത് നിങ്ങൾക്ക് വീഡിയോയിൽ കൂടി അറിയാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും ഇതുപോലെ തയ്യാറാക്കുകയാണെന്നുണ്ടെങ്കിൽ വളരെ കുറച്ച് സമയം കൊണ്ട് കടയിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ നമുക്ക് കലത്തപ്പം തയ്യാറാക്കി എടുക്കാവുന്നതാണ്.

വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Chikkus dine

Comments are closed.