കൊഴുത്ത കുറുകിയ കടലകറി ഇങ്ങനെ ചെയ്തു നോക്കൂ.Kadalacurry recipe.
Kadalacurry recipe.വെള്ള കടലക്ക് രുചി കൂടാൻ ആയിട്ട് ഇങ്ങനെ ചെയ്താൽ മതി നല്ല കൊഴുത്ത ഗ്രേവിയുള്ള കടലക്കറി തയ്യാറാക്കുന്നതിനായിട്ട് വളരെ പെട്ടെന്ന് നമുക്ക് സാധിക്കും അതിനായിട്ട് എന്തൊക്കെ ചെയ്യണം എന്നുള്ളതാണ് നോക്കേണ്ടത്. കടല കറി എല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ള ഒന്നാണ് കടലക്കറിയും പൊട്ടും വളരെ അധികം ഇഷ്ടമുള്ള ഒരു കോമ്പിനേഷൻ കൂടിയാണ് പക്ഷേ കടലക്കറി ആണെന്നുണ്ടെങ്കിൽ അപ്പത്തിന്റെ കൂടെ ദോശയുടെ കൂടെയും ചപ്പാത്തിയുടെ കൂടെയുമൊക്കെ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്.

ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം കടല എട്ടുമണിക്കൂർ വെള്ളത്തിൽ കുതിർത്തെടുക്കുക അതിനുശേഷം കുക്കറിൽ നന്നായിട്ട് വേവിച്ചെടുക്കുക ഇനി നമുക്ക് ഗ്രേവിക്ക് വേണ്ടിയിട്ടുള്ള സാധനങ്ങൾ തയ്യാറാക്കി എടുക്കുമ്പോൾ ചേരുവകൾ എല്ലാം ആദ്യം നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് വഴറ്റിയെടുക്കാൻ എന്തൊക്കെ ചേരുവകളാണ് വേണ്ടത് എന്നുള്ളത് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ്.
നന്നായി വഴറ്റി അരച്ചെടുക്കുക അരച്ചതിനു ശേഷം വീണ്ടും ഇത് വഴറ്റുന്നതിന് മുമ്പായിട്ട് ചെയ്യുന്ന ചെറിയൊരു പൊടിക്കൈയും ഇന്നത്തെ വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് ഈ വീഡിയോയിൽ കാണുന്നതുപോലെ നന്നായിട്ട് ഗ്രേവി തയ്യാറാക്കിയതിനുശേഷം അതിലേക്ക് കടൽ ചേർത്ത് വീണ്ടും നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുകയാണ് വളരെ നല്ല രുചികരമായ ക്രീമി ആയിട്ടുള്ള ഒരു കടലക്കറിയാണ് ഇന്ന് ഇവിടെ പരിചയപ്പെടുന്നത്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Saji therulli.