കടല ഒരു തവണയെങ്കിലും ഇങ്ങനെ തയ്യാറാക്കി നോക്കണം. Kadala vazhattiyathu recipe malayalam.

Kadala vazhattiyathu recipe malayalam. കടല വാങ്ങുമ്പോൾ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്തു നോക്കണം വളരെ എളുപ്പത്തിൽ നമുക്ക് ഇതുപോലെ ആക്കി എടുക്കും അതിനായിട്ട് കടൽ രാത്രി തന്നെ വെള്ളത്തിലിട്ട് വെച്ചാൽ കൂടുതൽ എളുപ്പത്തിൽ എടുക്കാൻ സാധിക്കും നന്നായിട്ട് ഇത് കുതിർന്നതിനു ശേഷം ആണ് കൂടുതൽ ടെസ്റ്റ് കിട്ടുക.

അതിനുശേഷം കടല നമുക്ക് കുക്കറിലിട്ട് നന്നായിട്ടൊന്ന് വേവിച്ചെടുക്കാം എന്ത് കഴിഞ്ഞാൽ പിന്നെ അടുത്തത് ചെയ്യേണ്ടത് വെള്ളം മുഴുവനായിട്ട് കളയുക അതിനുശേഷം കടല മാത്രമാക്കിയെടുക്കുക ഇനി നമുക്ക് ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാവുമ്പോ ഒഴിച്ചുകൊടുത്തു കടുകും കറിവേപ്പിലയും പൊട്ടിച്ചതിനുശേഷം അതിലേക്ക് കുറച്ച് സവാള ചേർത്തു കൊടുക്കാം അല്ലെങ്കിൽ ചെറിയ ഉള്ളി ചേർത്ത് കൊടുക്കാം പിന്നെ അതിലേക്ക് ചേർക്കുന്ന കുറച്ചു പൊടികളാണ് അത് എന്തൊക്കെയാണെന്നുള്ളത് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ്.

പൊടികളും ബാക്കി മസാലകളും സവാളയും എല്ലാം നന്നായി വഴണ്ട് വരുന്നതിന്റെ ഒപ്പം തന്നെ ചോദിച്ചിട്ടുള്ള കടലയും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചെടുക്കുക വളരെ രുചികരമായിട്ടുള്ള ഒരു കടല നല്ല ടേസ്റ്റ് ആണ് കഴിക്കാൻ വളരെ രുചികരമാണ് ചോറും കുറച്ച് തൈരും ഈ ഒരു കടല വഴറ്റിയത് മാത്രം മതി ഒരു ചോറുണ്ണാൻ.

ഒരു തവണയെങ്കിലും നിങ്ങൾ തയ്യാറാക്കി നോക്കണം അത്രയും രുചികരമാണിത് ചോറിന് കൂടെ മാത്രമല്ല നമുക്ക് പുട്ടിന്റെ കൂടെ ഇത് കഴിക്കാൻ രുചികരമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sheebas recipes.

Leave A Reply

Your email address will not be published.