ജപ്പാനിൽ നിന്നും വായിലിട്ടാൽ അലിഞ്ഞു പോകുന്ന ആ കേക്ക് നമുക്ക് വീട്ടിൽ തയ്യാറാക്കാം. Japanese gingle cake recipe
Japanese gingle cake recipe. ജപ്പാനിൽ നിന്നും കഴിക്കുന്ന ആ ഒരു രുചികരമായ കേക്ക് വളരെ ട്രെൻഡിങ് ആണ് പലസ്ഥലത്തും ഇപ്പോൾ കിട്ടാൻ തുടങ്ങിയിട്ടുണ്ട് ഈ ഒരു കേക്ക് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം മുട്ടയാണെങ്കിലും മെയിൻ ആയിട്ട് ഉപയോഗിക്കുന്നത് അതുകൊണ്ട് തന്നെ ഇത് വളരെ പഞ്ഞി പോലെ ഒരു കേക്കാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും

പൊടിച്ച പഞ്ചസാരയും ബട്ടറും നന്നായിട്ട് ആദ്യമൊന്ന് ബീറ്റ് ചെയ്തെടുക്കുക നന്നായിട്ട് അലിഞ്ഞതിനു ശേഷം മൈദ കൂടി ചേർത്തു കൊടുത്ത് മുട്ട പൊട്ടിച്ചതും ചേർത്തുകൊടുത്ത ആവശ്യത്തിന് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡർ ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് കറക്റ്റ് പാകത്തിന് കുഴച്ചെടുക്കുക ഇതൊന്നു കുഴഞ്ഞതിനുശേഷം അടുത്തതായിട്ട് നമുക്ക് ചെയ്യേണ്ടത് മുട്ടയാണ് നമുക്ക് ബീറ്റ് ചെയ്തെടുക്കേണ്ടത് ബീറ്റ് ചെയ്ത് നല്ല വെള്ളം നിറത്തിൽ ആയി കിട്ടുന്ന ഒരു ക്രീമി ഫോം പോലെ ആയി കിട്ടിയതിനുശേഷം അതിലേക്ക് നമ്മുടെ തയ്യാറാക്കി വെച്ചിട്ടുള്ള ഈ ഒരു മിക്സ് കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്
വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന വളരെ പഞ്ഞി പോലത്തെ ഒരു കേക്ക് ആണ് ഇതെല്ലാം നന്നായിട്ട് ബീറ്റ് ചെയ്ത് യോജിപ്പിച്ച് എടുക്കുന്നത് എങ്ങനെയാണ് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് അതുപോലെ ബാറ്റർ തയ്യാറാക്കിയതിനുശേഷം നമുക്ക് ഒരു ട്രേയിലേക്ക് ഒഴിച്ചു കൊടുക്കാം
ബട്ടർ പേപ്പർ വെച്ചതിനുശേഷം അതിനു മുകളിലായിട്ട് ബട്ടർ ഒന്ന് സ്പ്രെഡ് ചെയ്തതിനുശേഷം അതിനു മുകളിലായിട്ട് വേണം ബാറ്റർ ഒഴിച്ചു കൊടുക്കേണ്ടത് ഇനി നമുക്ക് ഇത് ഓവനിൽ വച്ച് എടുക്കാവുന്നതാണ് എത്ര സമയം ഓവനിൽ വയ്ക്കണം ഏതൊക്കെയാണ് പാകം എന്നൊക്കെ അറിയുന്നതിന് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാൻ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.