ശർക്കരയിൽ തയ്യാറാക്കിയ ഒരു കേക്ക്. Jaggery cake recipe

Jaggery cake recipe. ഒരിക്കലും നമ്മൾ ശർക്കര കൊണ്ട് കേക്ക് തയ്യാറാക്കാറില്ല പഞ്ചസാരയാണ് എപ്പോഴും നമ്മൾ ചേർക്കാറുള്ളത് ഈ ഒരു പഞ്ചസാര ചേർക്കാതെ തന്നെ ശർക്കര കൊണ്ട് തയ്യാറാക്കി കഴിഞ്ഞാൽ നമുക്ക് ഉണ്ടാക്കാൻ പറ്റുന്ന വളരെ രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒരു കേക്കാണ് ഏറ്റവും വലിയ പ്രത്യേകത ഇത് പഞ്ചസാര കൊണ്ട് തയ്യാറാക്കാത്തത് കൊണ്ട് തന്നെ എല്ലാവർക്കും കഴിക്കാനും സാധിക്കും.

ഷുഗർ ഒരു വലിയ അസുഖമായിട്ട് കാണുന്ന എല്ലാവർക്കും ഇത് കഴിക്കാൻ സാധിക്കുന്ന ഒന്നാണ് ഈ ഒരു ശർക്കര കൊണ്ട് തയ്യാറാക്കിയ കേക്ക് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒഴിച്ച് കൊടുത്ത് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡർ ഒക്കെ ചേർത്തുകൊടുത്ത സാധാരണ കേക്കിൽ ചേർക്കുന്ന പലതരം ചേരുവകൾ ഇതിലേക്ക് ചേർത്ത് കൊടുക്കാനുണ്ട് എന്തൊക്കെയാണ് എന്നുള്ളത് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ്

ബാറ്ററി കറക്റ്റ് പാകത്തിനായി കഴിഞ്ഞാൽ അവസാനം നമുക്ക് ബേക്കിംഗ് ട്രേയിലേക്ക് ആവശ്യത്തിന് വെണ്ണ തേച്ചു കൊടുത്തതിനുശേഷം ഒരു ബട്ടർ പേപ്പർ വച്ച് അതിനുള്ളിൽ വെള്ളം തേച്ചു കൊടുത്തതിനുശേഷം ഈ ഒരു ബാറ്ററി ഒഴിച്ചുകൊടുത്ത് അതിനുമുകളിൽ നട്ട്സ് എല്ലാം ഇട്ടുകൊടുത്തതിനുശേഷം ബൈക്ക് ചെയ്തെടുക്കാവുന്നതാണ്

ഹെൽത്തി ആയിട്ടുള്ള ഒരു കേക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുക ജിമ്മി ഓവൻ ഒന്നും ഇല്ലാത്തവർക്കും ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കും എങ്ങനെയാണെന്നുള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Leave A Reply

Your email address will not be published.