Jackfruit unniyappam recipe malayalam.!!! ചക്ക കൊണ്ട് ഇതുപോലൊരു വിഭവം നിങ്ങൾ തയ്യാറാക്കി നോക്കിയിട്ടുണ്ട് വളരെ രുചികരം ഹെൽത്തിയുമായുള്ള പല വിഭവങ്ങൾ നമ്മൾ ചക്ക കിട്ടുമ്പോൾ തയ്യാറാക്കി നോക്കാറുണ്ട് ചക്ക സമയമായി കഴിഞ്ഞാൽ പിന്നെ ചക്ക ഷേക്ക് ചക്ക അട അങ്ങനെ ചക്ക വരട്ടിയത് ചക്ക കൊണ്ട് പായസം അങ്ങനെ പലതരം വിഭവങ്ങൾ നമ്മൾ തയ്യാറാക്കി നോക്കാറുണ്ട് ചക്ക കാലമായി കഴിഞ്ഞാൽ ചക്ക വിഭവങ്ങൾ ഒരു മേളകാലം തന്നെയാണെന്ന് പറയാം ചക്കക്കുരു മുതൽ ചക്കയിലെ എല്ലാ ഭാഗങ്ങളും നമ്മൾ കറി വയ്ക്കാറുണ്ട് പലതരം മധുര പലഹാരങ്ങൾ തയ്യാറാക്കാറുണ്ട് ഒരുപാട് ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ചക്ക.

പ്രമേഹ രോഗികൾ ഉൾപ്പെടെ ചക്ക ശരീരത്തിന് വളരെ നല്ലതാണ് പച്ച ചക്ക പൊടിച്ച ഇപ്പോൾ പലതരം വിഭവങ്ങൾ ആയിട്ട് പൊടിയായിട്ടും നമ്മൾക്ക് കടകളിൽ വാങ്ങാൻ കിട്ടുന്നുണ്ട് അങ്ങനെയുള്ള ചക്ക കൊണ്ട് വളരെ രുചികരമായ രൂപമാണ് ഇന്നിവിടെ തയ്യാറാക്കുന്നത് നല്ല മധുരമുള്ള ഒരു ഉണ്ണിയപ്പം.
ഈ ഉണ്ണിയപ്പം തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ചക്ക നല്ല പഴുത്ത മധുരമുള്ളത് നോക്കി തിരഞ്ഞെടുത്ത അതിനുശേഷം ചക്ക നന്നായിട്ടൊന്ന് അരച്ചെടുക്കണം അരച്ചെടുത്ത് ചക്ക പിന്നെ ചെയ്യേണ്ടത് ഒരു പാത്രത്തിൽ പൊടിയും അതിലേക്ക് ചക്ക അരച്ചതും ശർക്കര പാനി ആക്കിയതും ഏലക്ക പൊടിയും നെയിൽ വറുത്തെടുത്തിട്ടുള്ള തേങ്ങാക്കൊത്തും ചേർത്ത് ഇളക്കി യോജിപ്പിച്ച് മിക്സ് ചെയ്തെടുത്ത അതിനു മുന്നേ ഒഴിച്ചുകൊടുത്തു സാധാരണ ഉണ്ണിയപ്പം പോലെ തയ്യാറാക്കി എടുക്കുകയാണ് പക്ഷേ
ചക്ക ആയതുകൊണ്ട് തന്നെ വളരെ രുചികരവും ഹെൽത്തിയും പേസ്റ്റിയും ആയിട്ട് അരികിൽ ഉണ്ണിയപ്പം കിട്ടുന്നത് ചക്കയുടെ മണവും ഗുണവും എല്ലാം കിട്ടുന്ന ഈയൊരു ഉണ്ണിയപ്പം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Rajaskingdom