Jackfruit snacks recipe Malayalam : “ചക്കപ്പഴവും തേങ്ങയും ചേർത്തൊരു കിടിലൻ നാലുമണി പലഹാരം ട്രൈ ചെയ്തു നോക്കിയാലോ കിടു.. ചക്കപ്പഴം കൊണ്ട് ഒരു ഒന്നാന്തരം പലഹാരം” ചക്ക ധാരാളമായി കിട്ടിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. ഈ ഒരു കാലഘട്ടത്തിൽ ചക്കയുള്ള ഒട്ടുമിക്ക വീടുകളിലും പല തരത്തിലുള്ള ചക്ക വിഭവങ്ങൾ തയ്യാറാക്കാറുണ്ട്.

അത്തരത്തിൽ ചക്ക ഉപയോഗിച്ച് എല്ലാവര്ക്കും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വിഭവം തയ്യാറാക്കുന്ന വിധം പരിചയപ്പെട്ടാലോ.. ചക്ക ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ ഒരു വിഭവം തയ്യാറാക്കുന്നതിന് ആദ്യം തന്നെ ചക്ക വെട്ടി വൃത്തിയാക്കി കുരുവെല്ലാം കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി
അരിഞ്ഞെടുക്കണം. ഇത് ആവിയിൽ വേവിക്കുകയാണ് ചെയ്യുന്നത്. വേവിച്ച ചക്കയിലേക്ക് ഒരു തേങ്ങാ ചിരകിയത് ഇട്ട് നല്ലതുപോലെ ഇളക്കിയെടുക്കുക. മധുരം കുറവുള്ള ചക്കയാണെങ്കിൽ കുറച്ചു പഞ്ചസാര ചേർക്കാവുന്നതാണ്. വളരെ അപൂർവം മാത്രമേ തേങ്ങാ ചേർക്കേണ്ട ആവശ്യം വരുകയുള്ളു. വളരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന ഒരു അടിപൊളി വിഭവം .ആണിത്.
ചക്കപ്പഴം കൊണ്ടുള്ള ഈ മധുരമുള്ള പലഹാരം തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുവാൻ വീഡിയോ കാണൂ.. ഈ വീഡിയോ ഇഷ്ടമാവുകയാണെങ്കിൽ വീഡിയോ ലൈക്ക് ചെയ്യുവാനും ചാനൽ സബ്സ്ക്രൈബ് ചെയ്യുവാനും ബെൽ ഐക്കൺ ഇനേബിൾ ചെയ്യുവാനും മറക്കല്ലേ.. Video Credit : Annammachedathi Special
Comments are closed.