ചക്കക്കുരുവും പാലും ഒന്നിച്ചു വേവിച്ചപ്പോൾ രുചിയൂറും വിഭവമായി. Jackfruit seeds kinnathappam recipe malayalam.

Jackfruit seeds kinnathappam recipe malayalam. ചക്കക്കുരു വെച്ച് പലതരം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട് ചക്കക്കുരു വെറുതെ കഴിക്കാനും എല്ലാവർക്കും ഇഷ്ടമാണ് ചക്ക കാലമായി കഴിഞ്ഞാൽ വീട്ടിൽ എല്ലാ ദിവസവും ചക്കക്കുരുവും ഉണ്ടാവും ഇങ്ങനെ ചക്കക്കുരു കിട്ടുമ്പോൾ നമ്മൾ പലതരം വിഭവങ്ങൾ തയ്യാറാക്കി നോക്കാറുണ്ട് ചക്ക വെച്ചിട്ട് പലതരം വിഭവങ്ങൾ തയ്യാറാക്കുന്നതിനേക്കാളും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുകയും ചെയ്ത ചക്കക്കുരു വെച്ചിട്ടുള്ള വിഭവങ്ങൾ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് ചക്കക്കുരു വെച്ചിട്ടുള്ള പലഹാരങ്ങൾ.

ഇന്നിവിടെ നമ്മൾ ഒട്ടും ചിന്തിക്കാത്ത രീതിയിലുള്ള ചക്കക്കുരു വെച്ചിട്ട് ഒരു കിണ്ണത്തപ്പം ആണ് തയ്യാറാക്കി എടുക്കുന്നത് ഒരു ഹൽവ രൂപത്തിലൊക്കെ നമുക്കിത് തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായിട്ട് ചക്കക്കുരു ആദ്യം കുക്കറിൽ നന്നായിട്ടൊന്ന് വേവിച്ചെടുക്കുക നന്നായി വെന്ത ശേഷം ചക്കക്കുരുവിന്റെ തോല് മാത്രം കളയുക കറുത്ത ഭാഗം ഒരിക്കലും കളയാതിരിക്കുക ഇത് നന്നായി കളഞ്ഞതിനുശേഷം അടുത്തതായി ചെയ്യേണ്ടത്.

മിക്സഡ് ജാറിലേക്ക് മാറ്റി ഇത് നന്നായിട്ടൊന്ന് അരച്ചെടുക്കണം അരച്ചെടുത്തതിനു ശേഷം മാത്രം അതിലേക്ക് കോൺഫ്ലവർ കൂടെ ചേർത്ത് വീണ്ടും ഇത് നന്നായിട്ട് അരച്ചെടുക്കുകയാണ് ഇത് നല്ല പാകത്തിന് അറിഞ്ഞതിനു ശേഷം നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ശർക്കര ചേർത്ത് അതിനെ ഒരുക്കി എടുക്കുക നെയിൽ വറുത്തുവെച്ച നട്ട്സും കൂടി നമ്മൾക്ക് ഇതിനായിട്ട് ഉപയോഗിക്കണം പാനിയിലേക്ക് അരച്ചു വെച്ചിട്ടുള്ള

ചക്കക്കുരു ചേർത്തുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക ഇത് കട്ടിയാകുന്നതിനനുസരിച്ച് അതിലേക്ക് നെയ്യ് കൂടി ചേർത്തു കൊടുക്കാം നല്ല രസകരമായിട്ടുള്ള ഒരു സ്വാദാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തിയാണ് ചക്കക്കുരു ആയതുകൊണ്ട് തന്നെ വീണ്ടും വീണ്ടും കഴിക്കാൻ തോന്നിപ്പോ അത്രയും സ്വാദിഷ്ടമായ നല്ലൊരു വിഭവമാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Dians kannur kitchen.

Leave A Reply

Your email address will not be published.