ഇത് ചക്കക്കുരു കൊണ്ടാണെന്ന് പറഞ്ഞാൽ നിങ്ങൾ ഒരിക്കലും വിശ്വസിക്കില്ല..Jackfruit seeds halwa recipe

Jackfruit seeds halwa recipe. ചക്കക്കുരു കൊണ്ട് നമ്മൾ പലതരം സാധനങ്ങൾ തയ്യാറാക്കാറുണ്ട് ചക്ക സീസൺ ആയി കഴിഞ്ഞാൽ പിന്നെ പല ഒരു മേളമാണ് അങ്ങനെ ഇരിക്കുമ്പോഴാണ് ചക്കക്കുരു കൊണ്ട് വളരെ വ്യത്യസ്തമായ ഒരു ഹൽവ തയ്യാറാക്കി എടുക്കുന്നത് ചക്കക്കുരു ആണ് എന്ന് പറഞ്ഞാൽ പോലും നമുക്ക് വിശ്വാസം ആവില്ല കാരണം മാത്രം തയ്യാറാക്കുന്ന വ്യത്യസ്തമാണ് വളരെ രുചികരമായ ചക്കക്കുരു കൊണ്ടുള്ള ഈ ഒരു വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം.

ഇത് നന്നായിട്ട് വേവിച്ചെടുക്കണം തോലോടുകൂടിയും വേഗം തോല് കളഞ്ഞിട്ടും തോലോടുകൂടി വേവിച്ചാലും കുക്കറിലിട്ട് വേഗത്തിൽ തന്നെ തോല് കളഞ്ഞെടുക്കാനും സാധിക്കും. അങ്ങനെ കുക്കറിൽ നമുക്ക് ചക്കക്കുരുവിന്റെ തോല് വേഗത്തിൽ കളയാനുള്ള ഒരു മാർഗ്ഗവും കൂടിയാണ് ഈ വീഡിയോയിൽ കാണിച്ചുതരുന്നത് കറുത്ത ഭാഗവും നന്നായി ചുരണ്ടി കളഞ്ഞതിനുശേഷം പെട്ടെന്ന് തന്നെ നമുക്കിത് വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നു ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ.

ഇത്രയും ചെയ്തതിനു ശേഷം ചക്കക്കുരുവിനെ നന്നായിട്ടൊന്ന് അരച്ചെടുക്കുക പിന്നെ ശർക്കരയും ബാക്കി ചേരുവകളും ഒക്കെ ചേർത്തിട്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ടുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ കാണുന്ന പോലെ നിങ്ങൾ ഹൽവ ഉണ്ടാക്കി കഴിക്കുകയാണെന്നുണ്ടെങ്കിൽ എല്ലാവർക്കും ഈ ഹൽവയുടെ ഒരു പ്രത്യേക സ്വാദും ടേസ്റ്റും അനുഭവപ്പെടുകയും വളരെ ഹെൽത്തിയുമാണ് ചക്കക്കുരു ശരീരത്തിന് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഞെട്ടിക്കാൻ പറ്റിയ ഒരു വിഭവമാണ് ആർക്കെങ്കിലും ഗിഫ്റ്റ് കൊടുക്കണം എങ്കിലും ഇതുപോലെ ഒരു ഹൽവ തയ്യാറാക്കി കൊടുക്കാം നിറയെ ചക്ക കിട്ടുന്ന സമയമാണ് ഇപ്പോൾ

ചക്ക നിറയെ കിട്ടുന്ന സമയത്ത് വീട് നിറയ ചക്കക്കുണ്ടോ അപ്പോൾ നിങ്ങൾക്ക് പലതരം വിഭവങ്ങൾ തയ്യാറാക്കുന്നതിന്റെ കൂട്ടത്തിൽ ഇനി നമുക്ക് ഹൽവ ഉണ്ടാക്കി സൂക്ഷിച്ചുവെച്ച് എല്ലാവർക്കും കഴിക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന ഈ ഒരു വിഭവം തയ്യാറാക്കുന്ന വിധം ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Malappuram thatha vlogs

Comments are closed.