കുറച്ച് ചക്കക്കുരു കൊണ്ട് പാത്രം നിറയെ ഒരു കിടിലൻ പലഹാരം. Jackfruit seeds cutlet recipe

Jackfruit seeds cutlet recipe. ചക്കക്കുരു മാത്രം മതി ഇത് തയ്യാറാക്കാനായിട്ട് വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ് അത് മാത്രമല്ല ചക്ക കിട്ടുന്ന സമയമാണ് വീട് നിറയെ ചക്കയും ചക്കക്കുരു അങ്ങനെ പല സാധനങ്ങളും ഉണ്ടാകും ഈ ചക്ക കൊണ്ട് നമ്മൾ പലതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ട് പക്ഷേ ചക്കക്കുരു കൊണ്ട് അങ്ങനെ അധികമാരും അധികം വിഭവങ്ങൾ തയ്യാറാക്കാറില്ല ചക്കക്കുരു കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണിത്.

ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചക്കക്കുരു നന്നായിട്ട് കളഞ്ഞു റെഡിയാക്കി എടുച്ചെടുക്കുക ഇതിലേക്ക് പിന്നെ ചേർക്കേണ്ടത് ജീരകം അങ്ങനെ കുറച്ച് ചേരുവകൾ അധികം ചേർക്കണം അത് എന്തൊക്കെ ആണെന്നുള്ളത് വിശദമായിട്ട് വീഡിയോയിൽ നിങ്ങൾക്ക് കാണാവുന്നതാണ് ചേരുവകൾ എല്ലാം തയ്യാറാക്കി എടുത്തതിനുശേഷം കൈകൊണ്ട് ഉരുട്ടി കഴിഞ്ഞിട്ട് ഇതിനെ നമ്മൾ എണ്ണയിൽ വറുത്തെടുക്കുകയാണ് പക്ഷേ അതിനു മുമ്പായിട്ട് എന്തൊക്കെ ചെയ്യണം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ളതെല്ലാം വിശദമായിട്ട് വീഡിയോയിൽ നിങ്ങൾക്ക് കാണാവുന്നതാണ് ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീട്ടിലുള്ള എല്ലാ ചക്കക്കുരു ഇനി നിങ്ങൾ ഇങ്ങനെ തന്നെ തയ്യാറാക്കി നോക്കുകയുള്ളൂ ഇതൊരു നാലുമണി പലഹാരമായിട്ടും ഗസ്റ്റ് വരുമ്പോൾ തയ്യാറാക്കി കൊടുക്കാനായിരുന്നാലും ഒക്കെ വളരെ നല്ലതാണ്.

ഈയൊരു തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Recipes by Revathy.