ചക്കക്കുരു മുരിങ്ങയിലയും കൊണ്ട് ഇതുപോലൊരു കറി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല..Jackfruit seed drumstickleves curry recipe malayalam.

Jackfruit seed drumstickleves curry recipe malayalam.!!! ചക്കക്കുരു മുരിങ്ങയിലയും കൊണ്ട് ഇതുപോലൊരു കറി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല വളരെ രുചികരം ഹെൽത്തിയുമാണ് ഈ ഒരു കറി. ഈ കറിക്കുള്ള പ്രത്യേകത എന്താന്ന് വെച്ചാൽ നമുക്ക് വളരെ രുചികരമായ തന്നെ മുരിങ്ങയില കഴിക്കാൻ സാധിക്കുന്നതാണ് സാധാരണ മുരിങ്ങയില കഴിക്കാൻ ആൾക്കാർക്ക് ഭയങ്കര മടിയാണ് മുരിങ്ങയില മാത്രമായിട്ട് തോരൻ വെച്ച് കഴിഞ്ഞാൽ ആരും അങ്ങനെ കഴിക്കാറില്ല പക്ഷേ ചക്കക്കുരുവിന്റെ സ്വാദ് മുരിങ്ങയിലയിൽ വരുമ്പോൾ നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു രുചിയാണ് ഇതിന് കിട്ടുന്നത്…

ഇതിങ്ങനെ തയ്യാറാക്കുന്നതിനായിട്ട് ആദ്യം മുരിങ്ങയില നന്നായിട്ട് കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്തെടുക്കാൻ ചക്കക്കുരു നന്നായിട്ട് കഴുകി വൃത്തിയാക്കി തോലൊക്കെ കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത് ഇത് കുക്കറിലേക്ക് ചേർത്തു കൊടുക്കാം കുക്കറിലോട്ട് ചക്കക്കുരു ചേർക്കുന്ന സമയത്ത് അതിന്റെ ഒപ്പം തന്നെ മുരിങ്ങയിലയും ചേർത്ത് കൊടുക്കുക രണ്ട് നന്നായിട്ട് വേണമെങ്കിലും എടുക്കാം ഇല്ല എന്നുണ്ടെങ്കിൽ ചക്കക്കുരു വേവിച്ചതിനു ശേഷം അതൊരു ചിരി ചട്ടിയിലേക്ക് ഇട്ടതിനുശേഷം ഒരു ചേർത്ത് കൊടുക്കാം.

പരിപ്പു കൂടെ ചേർത്ത് കഴിഞ്ഞാൽ കൊഴുപ്പ് കൂടിയ നല്ലൊരു കറിയും കിട്ടാൻ ഇനി ഇതിലേക്ക് അരച്ചൊഴിക്കേണ്ട കൂട്ടണം എന്തൊക്കെ വേണം എന്നുള്ള വിശദമായിട്ടുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്… Video credits : Be quick recipes