അമ്പമ്പോ, ഇനി eഎത്ര ചക്ക കിട്ടിയാലും ഇങ്ങനെ ചെയ്താൽ മതി. Jackfruit powder recipe malayalam.

Jackfruit powder recipe malayalam.!!!ചക്കപ്പൊടി ആണ് തയ്യാറാക്കുന്നത് ചക്ക സാധാരണ വീട്ടിൽ കിട്ടുമ്പോൾ എന്തൊക്കെ ചെയ്യണം എന്ന് ആലോചിച്ചിട്ടുള്ള വിഷമമാണ് ചക്ക കേടായി പോകുന്നതിനു മുമ്പ് പലതരം കറികളും പലതരം വിഭവങ്ങളുമാക്കി നമ്മൾ മാറ്റാറാണ് പതിവ്. പച്ച ചക്ക നിറയെ കിട്ടുന്ന സമയമാണിത് ഈ ഒരു സമയത്ത് ചക്ക കൊണ്ട് നമുക്ക് നല്ല രസകരമായി തന്നെ പൊടി തയ്യാറാക്കി എടുക്കാം.

ചക്കപ്പുടി തയ്യാറാക്കുന്നതിനായിട്ട് പച്ചച്ചക്ക നന്നായിട്ട് ഒന്ന് നീളത്തിൽ അരിഞ്ഞ് ആവി കയറ്റി എടുക്കാം അതിനുശേഷം നല്ല വെയിലത്ത് വെച്ച് ഉണക്കിയെടുക്കാൻ വേണ്ടത് ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം വേണ്ടിവരും നന്നായിട്ട് ഒന്ന് ഉണങ്ങിയതിനു ശേഷം മിക്സിയുടെ ജാറിൽ ഇത് പൊടിച്ചെടുക്കാവുന്നതാണ് ഈ പൊടി എത്ര കാലം വേണമെങ്കിലും നമ്മൾക്ക് സൂക്ഷിച്ചുവയ്ക്കാനും സാധിക്കും ഈ പൊടി കൊണ്ട് പലതരത്തിലുള്ള വിഭവങ്ങളും തയ്യാറാക്കി എടുക്കാൻ സാധിക്കും.

ചക്കപ്പൊടി ശരീരത്തിന് വളരെ നല്ലതാണ് പ്രമേഹ രോഗികൾക്കും ചക്ക വളരെ നല്ലതാണ് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു മരുന്ന് പോലെയാണ് ചക്ക നമ്മൾക്ക് കഴിക്കാവുന്ന കേരളത്തിൽ പൊതുവേ ചക്ക ഒത്തിരി കിട്ടാറുണ്ട് ഒരു സമയത്ത് ഇതുപോലെ ആക്കി വെച്ചാൽ ചക്ക പുട്ടു പോലുള്ള പലതര വിഭവങ്ങളും തയ്യാറാക്കി എടുക്കാം പലതരം വിഭവങ്ങളുടെ ഒപ്പും ചക്കയും ചേർത്തു തയ്യാറാക്കി എടുക്കാം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കണ്ട.Video credits : Pachila hacks