അമ്പമ്പോ 😳ഇതു ഇങ്ങനെ ഒക്കെ ചെയ്യാൻ ആകുമായിരുന്നോ… Jackfruit murukku recipe malayalam.
Jackfruit murukku recipe malayalam.!!! ചക്ക കൊണ്ട് ഇതുപോലൊരു വിഭവം നിങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല അങ്ങനെ ഒരു വിഭവമാണ് ഇനി തയ്യാറാക്കുന്നത് ചക്ക കൊണ്ട് നമ്മൾ എന്തൊക്കെ തയ്യാറാക്കിയിട്ടുണ്ടെന്ന് ആർക്കും അറിയില്ല എന്നാലും ഇത്രയും രുചികരമായ ഒരു മുറുക്കാണ് ഇനി തയ്യാറാക്കി എടുക്കുന്നത്.. ഈ മുറുക്ക്ന മുക്ക് സൂക്ഷിച്ചുവച്ച് കഴിക്കാവുന്നതാണ് അതുപോലെതന്നെ വൈകുന്നേരങ്ങളിൽ ചായയുടെ കൂടെ ഇതിലും നല്ലൊരു പലഹാരം വേറെ ഉണ്ടാവില്ല.
ചക്ക കിട്ടുന്ന സമയമാണ് ഇഷ്ടം പോലെ ചക്ക വീട്ടിലും പരിസരത്തും റോഡിലും ഒക്കെ നമുക്ക് വാങ്ങാൻ കിട്ടും അങ്ങനെയുള്ള ചക്ക കൊണ്ട് നമുക്ക് വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം കുക്കറിൽ വേവിച്ചെടുക്കാം അതിനുശേഷം നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് അരിപ്പൊടിയും ചേർത്ത് കൊടുത്ത ആവശ്യത്തിനു മുളകുപൊടി ജീരകം എന്നിവയെല്ലാം ചേർത്ത് കുറച്ചു ചേരുവകളുടെ ചേർക്കുന്നുണ്ട് എന്തൊക്കെയാണ് എന്നുള്ളത് വീഡിയോയിൽ വിശദമായി കൊടുത്തിട്ടുണ്ട്… പലതരം മുറിക്കുക നമ്മൾ കഴിച്ചിട്ടുണ്ട് എന്നാൽ ചക്ക കൊണ്ടുള്ള മുറുക്ക് ഇത് ആദ്യമായിട്ട് തന്നെയായിരിക്കും കഴിക്കുന്നത് എല്ലാവരും ട്രൈ ചെയ്തു നോക്കേണ്ട ഒരു വിഭവം തന്നെയാണ് വളരെ ഹെൽത്തിയും ആണ് ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റിയ ഒരു വിഭവമാണ് ചക്ക തന്നെ ചക്ക ശരീരത്തിന് വളരെ നല്ലതാണ്..

വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ചക്ക കൊണ്ട് എന്തായാലും ട്രൈ ചെയ്തു നോക്കുക വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Pachila hacks.
Comments are closed.