എന്റെ അമ്മോ ആവി കയറിയപ്പോൾ ഇത് വേറെ ലെവൽ സ്വാദ് ആയി.. Jackfruit kinnathappam recipe malayalam.

Jackfruit kinnathappam recipe malayalam.!!! ചക്കക്കാലമായാൽ ചക്ക കൊണ്ട് പലതരം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട് അങ്ങനെ വളരെ രുചികരമായ ഒരു ചക്ക വെച്ചിട്ടുള്ള കിണ്ണത്തപ്പം ആണ് തയ്യാറാക്കുന്നത് ചക്ക ശരീരത്തിന് വളരെ നല്ലതാണ്.. ഷുഗർ കണ്ട്രോൾ ചെയ്യുന്നതിനും ശരീരത്തിലെ മെറ്റബോളിസത്തിനും ഒക്കെ വളരെ നല്ലതാണ് നമ്മുടെ ചക്ക ചക്ക ശരീരത്തെ വളരെ നല്ല രീതിയിൽ തന്നെയാണ് സഹായിക്കുന്നത് അതുകൊണ്ടുതന്നെ ചക്ക കാലമായിൽ പലതരം വിഭവങ്ങൾ തയ്യാറാക്കി കഴിക്കുന്നത് വളരെ നല്ലതാണ് നമ്മൾ ഒത്തിരി അധികം പലഹാരങ്ങൾ തയ്യാറാക്കാറുണ്ട് അതുപോലെ ചക്ക വെറുതെ കഴിക്കാനും എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് ചക്കക്കുരുവും ചക്കച്ചുളയും അതുപോലെ ചക്കയുടെ എല്ലാ ഭാഗങ്ങളും കഴിക്കാൻ വളരെ നല്ലതാണ് അതുകൊണ്ടുതന്നെ ചക്ക കൊണ്ട് നമുക്ക് നല്ലൊരു കിണ്ണത്തപ്പം തയ്യാറാക്കി എടുക്കാം.

അതിനായി ചക്ക നന്നായിട്ടൊന്ന് അരച്ചെടുക്കണം അരക്കുമ്പോൾ പഞ്ചസാരയും കൂടി ചേർത്ത് അരച്ചാൽ വളരെ നല്ലതാണ്‌.. അതിന്റെ ഒപ്പം തന്നെ ഏലക്കയും കൂടി ചേർത്ത് അരച്ചാൽ മാവിന് വളരെയധികം നല്ലൊരു മണവും സ്വാധും കിട്ടുന്നതാണ് അതിനുശേഷം നമുക്ക് മാവ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്നപോലെ മാവ് തയ്യാറാക്കിയതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് നെയ്യ് തടവിയതിന് ശേഷം അതിലേക്ക് ഒഴിച്ച് അതിനു മുകളിലായിട്ട് അണ്ടിപ്പരിപ്പ് നിരത്തിയതിനുശേഷം ഇഡലി പാത്രത്തിൽ വച്ച് നന്നായിട്ട് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് വളരെ രുചിയുമാണ് ഈ ഒരു കിണ്ണത്തപ്പം..

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.., Video credits : Samsaram T V

Comments are closed.