ചക്കപ്പഴവും പച്ചരിയും മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ. Jackfruit idly recipe

Jackfruit idly recipe. ചക്കപ്പഴം പച്ചരി മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കി കഴിഞ്ഞാൽ വളരെ രുചികരമായ ഒരു ഇഡലി പോലത്തെ പലഹാരം നിങ്ങൾക്ക് തയ്യാറാക്കാം ഇത് ഇഡ്ഡലി ആയിട്ടോ അല്ലെങ്കിൽ മധുരമുള്ള ഒരു കേക്ക് ആയിട്ട് കഴിക്കാവുന്നതാണ് ഇറ്റലി പാത്രത്തിൽ വേവിച്ചെടുക്കുന്നത് കൊണ്ട് തന്നെ മധുരമുള്ള ഒരു പലഹാരമാണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ചക്ക കിട്ടുന്ന സമയമാണ് എല്ലാവർക്കും വേഗത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും.

അതിനായിട്ട് ആദ്യം ഇട്ടത് നല്ല പഴുത്ത ചക്കയും ആവശ്യത്തിന് തേങ്ങയും വെള്ളത്തിൽ കുതിർത്ത് എടുത്തിട്ടുള്ള പച്ചരിയും ശർക്കരയും ഏലക്ക പൊടിയും ചേർത്തു കൊടുത്തു നന്നായിട്ട് അരച്ചെടുക്കുക.

കുറച്ച് കട്ടിയിൽ വേണം അരച്ചെടുക്കേണ്ടത് അരച്ചതിനുശേഷം ഇത് ഇഡ്ഡലി പാത്രത്തിലേക്ക് ഒഴിച്ചു ആവിയിൽ വേവിച്ചെടുക്കാം.. വളരെ രുചികരമായ കാണുമ്പോൾ ഒരു ഇഡലി പോലെ തോന്നുന്ന നല്ല മധുരമുള്ള നല്ല രസകരമായിട്ടുള്ള ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ചക്ക കിട്ടുന്ന സമയമായതുകൊണ്ട് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video ctedits : Pachila hacks.

Comments are closed.