ചക്കപ്പഴം കാപ്പിപ്പൊടിയും കൊണ്ട് നിങ്ങൾ ചിന്തിക്കാത്ത ഒരു കിടിലൻ വിഭവം. Jackfruit ice coffee recipe.

Jackfruit ice coffee recipe. ചക്കപ്പഴം കൊണ്ട് പലതരം വിഭവങ്ങൾ നമ്മൾ തയ്യാറാക്കിയിട്ടുണ്ടാവും ഇപ്പോൾ ചക്കപ്പഴത്തിന് സീസൺ ആണ് ഇഷ്ടംപോലെ വിഭവങ്ങൾ നമുക്ക് തയ്യാറാക്കാനും വീട് നിറയെ ചക്ക കിട്ടാനുള്ള സാധ്യത ഒരുപാട് കൂടുതലാണ് അങ്ങനെ ചക്ക ഒരുപാട് കിട്ടിക്കഴിഞ്ഞാൽ ഇടക്കൊക്കെ നമുക്ക് നല്ല രുചികരമായിട്ടുള്ള ഒരു ഷേക്ക് ആക്കിയിട്ടും എടുക്കാൻ പക്ഷേ അത് ഒരു വ്യത്യസ്തമായ രീതിയിലും കൂടി ആണെന്നുണ്ടെങ്കിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് മിക്സഡ് ജാറിലേക്ക് നല്ല പഴുത്ത ചക്ക ഇട്ടുകൊടുക്കുക അതിലേക്ക് ഒരു സ്പൂൺ ഇൻസ്റ്റന്റ് കോഫി പൗഡർ ചേർത്ത് കൊടുക്കുക അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ചേർത്തു കൊടുത്ത് ഐസ്ക്യൂബ് ചേർത്തു കൊടുത്ത് അതിലേക്ക് ആവശ്യത്തിന് തണുത്ത പാലും കൂടി ഒഴിച്ചു കൊടുക്കാം.

എല്ലാം നന്നായിട്ട് അരച്ചെടുത്ത് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് കഴിഞ്ഞാൽ വളരെ രുചികരമായിട്ടുള്ള ഒരു ഐസ് ജാക്ക് ഫ്രൂട്ട് കോഫി ആണ് കിട്ടുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Pachila hacks