വീടും നാടും മുഴുവനും മണം കൊണ്ട് കൊതിപ്പിക്കുന്ന പലഹാരം. Jackfruit ada recipe.
Jackfruit ada recipe.. പഴുത്ത ചക്ക കിട്ടുമ്പോൾ നമ്മൾ എപ്പോഴും തയ്യാറാക്കി നോക്കുന്ന വളരെ രുചികരമായിട്ടുള്ള സൂപ്പർ പലഹാരമാണ് അത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു ചക്ക കൊണ്ടുള്ള പലഹാരം ചക്കക്കാലമായി കഴിഞ്ഞാൽ എല്ലാ വീടുകളും തയ്യാറാക്കുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്.
ഇത് തയ്യാറാക്കുന്നത് നല്ല പഴുത്ത ചക്ക അതിനുശേഷം അരച്ചെടുക്കുക അതിനുശേഷം ഇത് നമുക്ക് മാവിലേക്ക് ചേർത്ത് കുഴച്ചെടുക്കാം അതിനായിട്ട് ഗോതമ്പ് ഉപയോഗിക്കുന്നതാണ് ഏറ്റവും രുചികരം ഗോതമ്പ് മാവിലേക്ക് പഴുത്ത ചക്ക ചേർത്തത് ഒഴിച്ചു കൊടുത്തതിനു ശേഷം അതിലേക്ക് ഒരു നുള്ള് ഉപ്പും ചേർത്ത് കൊടുത്ത്. വെള്ളം ഒഴിച്ച് ഒന്ന് കുഴച്ചെടുക്കാൻ കുറച്ചു കട്ടിയിൽ വേണം ഒന്ന് കുഴച്ചെടുക്കേണ്ടത് അതിനുശേഷം ഒരു വാഴ ഇല അതിനുള്ളിൽ ആയിട്ട് ഈ ഒരു മിക്സ് വെച്ച് കൊടുത്ത് നന്നായിട്ട് പ്രസ് ചെയ്യുക.

അതിനുള്ളിലോട്ട് ശർക്കരയും തേങ്ങയും ഏലക്ക പൊടിയും കൊണ്ടുള്ള ഒരു മിക്സ് വെച്ച് നിറച്ചു കൊടുക്കാവുന്നതാണ് ഇല്ലെങ്കിൽ നിങ്ങൾക്ക് ചക്ക തന്നെ വെച്ചിട്ട് ഒരു മിക്സ് ഇതുപോലെ തയ്യാറാക്കി എടുത്തിട്ട് മിക്സ് ചെയ്തു കൊടുക്കാവുന്നതാണ് ഇതിൽ എങ്ങനെയാണ് തയ്യാറാക്കിയിട്ടുള്ളത് എന്ന് വീഡിയോ കണ്ടു നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടാണ് നല്ലപോലെ ആവിയിൽ വന്നതിനുശേഷം നമുക്ക് ഉപയോഗിക്കാവുന്നതാണ് തുറക്കുമ്പോൾ തന്നെ വീട് മുഴുവൻ അവരും മണം കിട്ടുന്നതാണ് എല്ലാവർക്കും അറിയാവുന്ന വളരെ രുചികരമായിട്ടുള്ള ഈ ഒരു വിഭവം തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ വീഡിയോ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.